ദേശാഭിമാനി എന്തു ചെയ്തു എന്ന് ചോദിച്ചാൽ , മോഹൻലാലിനു വേണ്ടി മോഹൻലാലിൻ്റെ സമ്മതമില്ലാതെ മോഹൻ ലാലിൻ്റെ പേര് വച്ചെഴുതിയ ലേഖനമാക്കുന്ന കവിയൂർ പൊന്നമ്മ അനുസ്മരണം എഴുതി.
ലേഖനത്തിൽ മോഹൻലാലിൻ്റെ സ്വന്തം അമ്മയുടെ മരണത്തിനു ശേഷം ഏറെ വേദനിപ്പിച്ചത് രണ്ടാമത്തെ അമ്മയായ കവിയൂർ പൊന്നമ്മയുടെ മരണമാണെന്ന് ചീഫ് എഡിറ്റർ എഴുതി .മോഹൻലാലിൻ്റെ സ്വന്തം അമ്മ ഇപ്പോഴും ജീവനോടെ ഉണ്ട് എന്ന കാര്യം ചീഫ് എഡിറ്റർക്ക് അറിയില്ലായിരുന്നു.ദേശാഭിമാനി ന്യൂസ് എഡിറ്റർ എ.വി അനിൽകുമാറിന് സസ്പെൻഷൻ.
സര്‍വ്വശിക്ഷ കേരളം നടപ്പാക്കുന്ന വര്‍ണക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ഇടയ്ക്കിടം എല്‍. പി. സ്‌കൂളില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു.…
തളിപ്പറമ്പ:പട്ടുവം യു പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. മുറിയാത്തോട്, കാവുങ്കൽ…
ഇടുക്കിയിലെ കയ്യേറ്റങ്ങൾ തുടർക്കഥയാണ്, അതിൻ്റെ പിന്നിൽ വലിയ മാഫിയാ യുടെ കൈകളും അവയെ ചുറ്റി പ്പറ്റി രാഷ്ട്രീയ പാർട്ടികളുടെ പേരിൽ…
ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ 15ന് നടക്കുന്ന കൊല്ലം പൂരത്തോടനുബന്ധിച്ച് വെടിക്കെട്ട് പ്രകടനം നടത്തുന്നതിനുള്ള അപേക്ഷ…
കൊല്ലം :ധാതു മണൽ ലക്ഷ്യം വെച്ചുകൊണ്ടുള്ള ആഴകടൽ മണൽ ഖനനം വഴി നാടുനേരിടാൻ പോകുന്നത് വലിയ പാരിസ്ഥിതിക ദുരന്തവും കടൽ…
കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പൂർവ്വ വിദ്യാർത്ഥി പിടിയില്‍.ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച…