പരവൂർ : പുക്കുളം ഇസാഫ് ബാങ്കിൻ്റെ എ.റ്റി എം കുത്തി തുറന്ന് പണം അപഹരിച്ച കുറ്റത്തിന് കുറുമണ്ടൽ സ്വദേശി രാഹൂൽ(26)പരവൂർ പോലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് എറ്റിഎം മോഷണത്തിനായ് എല്ലാ സൈഡിലും പ്ലാസ്റ്റിക്ക് കൊണ്ട് മറച്ചാണ് മോഷണശ്രമം നടത്തിയത് അതിനാൽ ഇദ്ദേഹത്തിൻ്റെ രൂപം സി.സി ടി വി ദൃശ്യങ്ങളിൽ പൂർണ്ണമായിരുന്നില്ല. പോലീസ് നടത്തിയ പലവിധ അന്വേഷണങ്ങളിലൂടെ രാഹുലിനെ അറസ്റ്റ് ചെയ്തത്.ഇദ്ദേഹം ബാങ്കിൽ കയറുന്നതിനും ശ്രമം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.ഇദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പരവൂർ പോലീസ് അറിയിച്ചു.
ഞാൻ കണ്ടറിഞ്ഞ മലയാള ദളിത് സാഹിത്യ രംഗത്തെ അധികായന്മാരെല്ലാം മൺമറഞ്ഞു. ടി.കെ.സി. വടുതല, സി. അയ്യപ്പൻ, ഡോ. എം. കുഞ്ഞാമൻ,…
ഡൽഹി സർവകലാശാലയിലെ മലയാളി വിദ്യാർത്ഥി കൂട്ടായ്മയായ മൈത്രി വാർഷികോത്സo "Zest'25" ആര്യ സമാജ് സെന്റർ ഓഡിറ്റോറിയം, ഗ്രേറ്റർ കൈലാഷിൽ സംഘടിപ്പിച്ചു.…
സംസ്ഥാന സർക്കാരിന്റെ കേരളശ്രീ അവർഡിന് അർഹയായ ഷൈജ ബേബിയെ എ ഐ ടി യു സി സംസ്ഥാന കൌൺസിൽ ആദരിച്ചു.…
പൊങ്കാലയ്ക്ക് ആരംഭമായി. പൊങ്കാല അടുപ്പുകളിൽ നിന്നും ഉയർന്ന ധൂമ പടലങ്ങളാൽ മേഘാവൃതമായ അന്തരീക്ഷം ശിവാജി എൻക്ലേവിലെ നാദബ്രഹ്മം ഭജനാമൃതം അവതരിപ്പിച്ച…
വർക്കലയിൽ ഗൃഹനാഥനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി. കരുനിലക്കോട് സ്വദേശി സുനിൽദത്ത്(57) ആണ് വെട്ടേറ്റ് മരിച്ചത്. ഇയാളുടെ സഹോദരി ഉഷാകുമാരിക്കും വെട്ടേറ്റു. സുനിൽദത്തിന്റെ…
കൊച്ചി:അക്രമങ്ങൾ നിറഞ്ഞ സിനിമകൾ തിയറ്ററുകളില്‍ നിറഞ്ഞാടുമ്പോള്‍ സന്ദേശ ചലച്ചിത്രങ്ങള്‍ക്കും കുടുംബ ചിത്രങ്ങൾക്കും ഡോക്യുമെന്ററികള്‍ക്കും പ്രേക്ഷക മനസുകളില്‍ സ്വീകാര്യത നേടുകയെന്നത് അത്ര…