കടയ്ക്കൽ: കടയ്ക്കൽ സ്വദേശികളായ പത്മ വിലാസത്തിൽ ശരത്തും പ്രീതയേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അൽകെസിൻ പ്രവിശ്യയിലെ ബുദേറയ്ക്ക് സമീപം മരിച്ചത്. ബുധനാഴിച്ച സംഭവം നടന്നത്. ശരത് തൂങ്ങിമരിച്ച നിലയിലും പ്രീതി തറയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.ജോലിക്ക് വരാത്തതിനെ തുടന്ന് സ്പോൺസർ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും വാതിൽ ചവിട്ടി പൊളിക്കുകയും ചെയ്തപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. പ്ലംബർ ജോലി ചെയ്യുന്ന ശരത് പ്രീതയെ വിവാഹം കഴിച്ചിട്ട് നാലു വർഷമാകുന്നു. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണം ദുരൂഹം.
മൈനാഗപ്പള്ളി:മൈനാഗപ്പള്ളി ഉദയാ ലൈബ്രറിയുടേയും ഉദയാ ബാലവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ അതിജാഗ്രതാ സന്ദേശവും, 'കൗമാരവും ലഹരിയുടെ കാണാക്കയങ്ങളും' സെമിനാറും നടത്തി. ലൈബ്രറി…
കോന്നി: കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് നാലുവയസുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഫോട്ടോ…
കോട്ടയം . പൊതുമരാമത്ത് വകു പ്പിലെ വനിതാ അസിസ്‌റ്റന്റ് എൻ ജിനിയറുടെ രാജിക്കു കാരണം മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്ന…
ഷൂട്ടിംഗിനിടയിൽ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും സാംസ്‌കാരിക വകുപ്പ്…
തിരുവനന്തപുരം: വനിതാ സി.പി.ഒ ലിസ്റ്റിലുള്ള 45 പേർക്ക് അഡ്വൈസ് മെമ്മോ നൽകി സർക്കാർ. റാങ്ക് ലിസ്റ്റ് കാലാവധി കഴിയാൻ രണ്ട്…
കൊച്ചി: വളരെ സങ്കീർണമായ മുനമ്പം ഭൂമി വിഷയം പരിഹരത്തിനായി മുഖ്യമന്ത്രി ഇടപെടുന്നു. ക്രൈസ്തവ സഭാ ബിഷപ്പുമാരെ ചർച്ചക്ക് വിളിച്ചു. കേരളത്തിന്റെ…