ഓച്ചിറ:ഏറെ നാളുകൾക്കുശേഷം മധുവാശാനെ കണ്ടു.ഓർമ്മകളും സ്നേഹവും കൈമാറി.ജ്യേഷ്ഠനും രമണണ്ണനും ഉൾപ്പെടെ പഴയ സുഹൃത്തുക്കൾ പരിചയം പുതുക്കി….ഓർമ്മയുടെ ആഴങ്ങളിൽനിന്ന് മധുവാശാനെ അവർ വീണ്ടെടുക്കുകയായിരുന്നു!കുറച്ചു സഹോദരങ്ങൾക്ക് ഓണക്കിറ്റും ഓണക്കോടിയും നൽകാൻ ആശാനും കൂടി.’നാം’മിന്റെ ഓണക്കോടി ആശാനും സമ്മാനിച്ചു.ശേഷം എല്ലാവരോടും യാത്രപറഞ്ഞ് മധുവാശാൻ ഓച്ചിറമൂപ്പിലാന്റെ ‘വൃദ്ധാശ്രമത്തിലെ’ സ്നേഹവചസ്സുകളിലേക്ക് മടങ്ങി കണ്ടുവച്ചുകൊള്ളണം. അതും ഒരു അഭയസ്ഥാനമാണ്.(ജനയുഗം വാരാന്ത്യം വന്ന മധുവിൻ്റെ ഇപ്പോഴത്തെ ജീവിതം വായിച്ചവരിൽ ചിലർ സ്നേഹം കൈമാറി തുടങ്ങി)
പി.ജെ ഉണ്ണികൃഷ്ണൻ
മലപ്പുറം: അരീക്കോട് നടുക്കുന്ന ക്രൂരത. മാനസിക വെല്ലുവിളി നേരിടുന്ന യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് പരാതി. ചൂഷണം ചെയ്തത് നാട്ടുകാരും…
തിരുവനന്തപുരം: ഇന്ന് രാവിലെ മാധ്യമങ്ങളെ കാണുമെന്നും കാര്യങ്ങൾ പറയുമെന്നും അദ്ദേഹത്തിൻ്റെ FB യിൽ കുറിച്ചു. യു.ഡി എഫ് മായി സഹകരിക്കുമെന്ന്…
കൊല്ലം : അയൽവാസിയായ ജോൺസൺ ഉൾപ്പെടെയുള്ളവരുമായാണ് തര്‍ക്കം ഉണ്ടായത്. ഇതിനിടയിലാണ് മനോജ് കുത്തിയത്. ജോൺസൺ, സഹോദരൻ റാഫി, മനോജ് എന്നിവരുമായിട്ടായിരുന്നു ഫിലിപ്പ്…
മൈനാഗപ്പള്ളി:ആധുനിക കാലത്തെ തത്വശാസ്ത്രത്തിന്റെ ശക്തനായ വക്താവും ഇന്ത്യയുടെ ആത്മീയ ഗുരുവുമായിരുന്ന സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജന…
കൊല്ലം : കേരള ലോട്ടറിയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എ.ഐ ടി യു സി സംസ്ഥാന വൈസ്…
സിപിഐ എം സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു. സൈനുൽ ആബിദാണ് ലോഗോ തയ്യാറാക്കിയത്. 2025 മാർച്ച് 06 മുതൽ…