സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 35 ശതമാനം സംവരണം ഏര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍.മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. സര്‍ക്കാരിലെ എല്ലാവകുപ്പുകളിലും ഇനി മുതല്‍ നിയമനം ഇത്തരത്തിലാകും.നടക്കുകയെന്നും യോഗ തീരുമാനങ്ങൾ വിശദീകരിച്ചു കൊണ്ട് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. നേരത്തെ 33 ശതമാനമായിരുന്നു സംവരണം അതാണ് 35 ആയി ഉയർത്തിയത്. സ്ത്രീ ശാക്തീകരണത്തിലേക്കുള്ള ചുവടുവയ്പ്പാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.
കൊച്ചി:പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന പി വി അന്‍വറിന്‍റെ വെളിപ്പെടുത്തലില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള…
മകളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയെ കുവൈറ്റില്‍ നിന്നെത്തി കൊലപ്പെടുത്തി പിതാവ് മടങ്ങി കൊലപാതകം നടത്തിയെന്ന് കരുതുന്ന ആള്‍ സ്വന്തം യൂട്യൂബ്…
കൊല്ലം : റയിൽവേയിൽ ട്രേഡ് യൂണിയനുകളുടെ അംഗീകാരത്തിനുള്ള ഹിത പരിശോധനയിൽ വിജയിച്ച സതേൺ റയിൽവേ മസ്തൂർ യൂണിയൻ (SRMU)കൊല്ലം റയിൽവേസ്റ്റേഷനിൽ…
കാലം മാറുമ്പോൾ കഥ മാറും പോലെ മനുഷ്യ മനസ്സിൽ മാറ്റങ്ങൾ വന്നു തുടങ്ങും.ഒരുകാലത്ത് നാണക്കേടിന്‍റെ പര്യായമായിരുന്ന കോണ്ടം ഇപ്പോൾ ഉത്തരവാദിത്തത്തിന്‍റെഅടയാളമാണ്.…
ഭരണപരിഷ്ക്കാര കമ്മീഷന്‍റെ മറവില്‍ സിവില്‍ സര്‍വ്വീസിനെ തകര്‍ക്കാനും വൻതോതിൽ തസ്തിക വെട്ടിക്കുറയ്ക്കാനുമുളള ഗൂഢശ്രമമാണ് നടക്കുന്നതെന്ന് സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍…
കൽപ്പറ്റ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപന പരിധികളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ശക്തമായ ഇടപെടല്‍ നടത്തുന്നതിന് പഞ്ചായത്ത്തല എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രവര്‍ത്തനം…