Categories: New Delhi

“ലോക്കൽ സമ്മേളനം മുതലുള്ള പൊതുസമ്മേളനങ്ങളില്‍ അന്‍വറിനെതിരെ നേതാക്കള്‍”

പി.വി. അന്‍വര്‍ എംഎല്‍എക്കെതിരെ കുറേക്കൂടി ശക്തമായ പ്രചരണം നടത്തണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി. ലോക്കൽ സമ്മേളനം മുതലുള്ള പൊതുസമ്മേളനങ്ങളില്‍ അന്‍വറിനെതിരെ നേതാക്കള്‍ സംസാരിക്കും. പൊതുസമ്മേളനങ്ങളില്‍ അന്‍വറിനെ തുറന്ന് കാണിക്കുമെന്നും സംസ്ഥാന കമ്മിറ്റി പാസാക്കിയ രേഖയിലെ വിവരങ്ങള്‍ പൊതുസമ്മേളനത്തിലെ പ്രസംഗങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തത്.

News Desk

Recent Posts

“മത്സരച്ചൂടില്‍ മൂന്നാം ദിനം”

അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നു ദിവസങ്ങള്‍ പിന്നിടവേ 62 ശതമാനം മത്സരങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് ( ജനു 6)…

46 minutes ago

“സ്‌കൂള്‍ വാഹനങ്ങളില്‍ പോലീസിന്റെ പരിശോധന ഡ്രൈവര്‍ മദ്യലഹരിയില്‍:കുട്ടികളെ സ്‌കൂളിലെത്തിച്ചത് പോലീസ്”

സ്‌കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തില്‍ കൂട്ടികളുടെ യാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായയി ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ, ലൈസന്‍സ് ഉണ്ടോ, വാഹനത്തിന്…

48 minutes ago

“കാരുണ്യത്തിൻ്റെ കടലുമായി കലോത്സവ വേദിയിലൊരു ദഫ് മുട്ട് സംഘം”

മലപ്പുറം കോട്ടുക്കരയിൽ നിന്ന് തലസ്ഥാനത്തെ കലോത്സവേദിയിലേക്കുള്ള പി.പി.എം. ഹയർ സെക്കൻഡറി സ്കൂളിലെ ദഫ് മുട്ട് സംഘത്തിൻ്റെ യാത്രയിൽ കാരുണ്യത്തിൻ്റെ വൻകടലാണ്.…

2 hours ago

” അപകടത്തിൽ 4 പേർക്ക് ദാരുണാന്ത്യം”

മാവേലിക്കര:മാവേലിക്കര ഡിപ്പോയിൽ നിന്നും തഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 4 പേർക്ക് ദാരുണാന്ത്യം. ഇന്ന്…

2 hours ago

“വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ”

ആലപ്പുഴ കാട്ടൂരിൽ കെട്ടിയിട്ട നിലയിൽ ഏതാനും ദിവസം മുൻപ് കണ്ടെത്തിയ സ്ത്രീ തൂങ്ങിമരിച്ച നിലയിൽ.കാട്ടൂർ പുത്തൻപുരയ്ക്കൻ തങ്കമ്മയെയാണ് വീട്ടിൽ തൂങ്ങി…

5 hours ago

“ചൂരൽമലയുടെ ദുരന്തം ഹൃദയത്തിലേറ്റി ശ്രീയ ചുവടുവച്ചു”

ചെന്ത്രാപ്പിന്നി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂൾ വിദ്യാർഥിനി ശ്രീയ ശരത് അവതരിപ്പിച്ച നാടോടി നൃത്തത്തിന് ഒരു പ്രത്യേകതയുണ്ട്. ചൂരൽമലയുടെ…

5 hours ago