Kollam

സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാളെ കുത്തി പരിക്കേൽപ്പിച്ച സഹോദരന്മാർ പിടിയിൽ

കൊട്ടിയം:സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാളെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളായ സഹോദരന്മാർ പോലീസിന്റെ പിടിയിലായി. മുഖത്തല കുഴിയിൽ ഫ്‌ളാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന വടക്കേവിള റഫീക്ക് മൻസിലിൽ…

7 hours ago

ശാസ്താം കോട്ട’ ശുദ്ധജല തടാക തീരത്ത് കുന്നിൽ ചരിവ് ഇടിച്ച് കെട്ടിട നിർമ്മാണത്തിന് നീക്കം

ശാസ്താം കോട്ട: കേരളത്തിലെ ഏക ശുദ്ധ ജല തടാക തീരത്ത് അമ്പലക്കടവിന് സമീപം കുന്നിൽ ചരിവ് ഇടിച്ച് കെട്ടിട നിർമ്മാണത്തിന് നീക്കം. ക്ഷേത്ര ഉപദേശക സമിതി, പരിസ്ഥിതി…

1 day ago

കൊല്ലത്ത് ഉൽസവ ലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ച് യുവാവ് കൊല്ലപ്പെട്ടു.

അഞ്ചാലുംമൂട് : സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ച് യുവാവ് കൊല്ലപ്പെട്ടു. പനയം ആലുംമൂട് ചെമ്മക്കാട് സ്വദേശി അനിൽകുമാർ (36) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത്…

2 days ago

മന്ത്രിസഭ വാര്‍ഷികം ജില്ലയില്‍ സിംഗപ്പൂര്‍ മാതൃകയില്‍ ഓഷനേറിയം – മന്ത്രി കെ. എന്‍ ബാലഗോപാല്‍

മന്ത്രിസഭ വാര്‍ഷികംജില്ലയില്‍ സിംഗപ്പൂര്‍ മാതൃകയില്‍ ഓഷനേറിയം - മന്ത്രി കെ. എന്‍ ബാലഗോപാല്‍ കൊല്ലം:സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ വിനോദസഞ്ചാര വികസനത്തിനായി 50…

3 days ago

കൊല്ലം മുനിസിപ്പൽ കോർ പറേഷൻ- ഇഫ്താർ സംഗമം

കൊല്ലം മുനിസിപ്പൽ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് സി. കേശവൻ മെമ്മോറിയൽ ടൗൺഹാളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.മേയർ  ഹണിയുടെ അധ്യക്ഷതയിൽ നടന്നയോഗത്തിൽ എം എൽ. എ മാരായ എം.…

3 days ago

പുലിപ്പേടിചാലിയക്കര വാർഡിൽ ജനങ്ങൾ ഭീതിയിൽ കഴിയുന്നു.

തെന്മല: ചാലിയക്കര വാർഡിൽ വന്യമൃഗശല്യം രൂക്ഷമാകുന്നു. ഇന്നലെ ഒരു പശുവിനെ ഭക്ഷിച്ച ശേഷം പുലി കടന്നു കളഞ്ഞതായി നാട്ടുകാർ പരാതിപ്പെട്ടു. പശുവിൻ്റെഅവശിഷ്ടം കാണാം.തോട്ടംമേഖലയാണ് ചാലിയക്കര പ്രദേശം. തെന്മല…

3 days ago

അധോലോക ശൈലിയിൽ ഗുണ്ടാ നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

കരുനാഗപ്പള്ളി: ഗുണ്ടാ നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നത് അധോലോക മാഫിയ സംഘങ്ങളുടെ ശൈലിയില്‍. കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെയാണ് ഇന്നു പുലര്‍ച്ചെ കൊലപ്പെടുത്തിയത്.…

4 days ago

കൊല്ലം SN കോളജ് ബോട്ടണി വിഭാഗം റിട്ട. HOD യും പരേതനുമായ പ്രൊഫ. PKG.പുരുഷോത്തമൻ്റെ ഭാര്യ ഉമയമ്മ (101) അന്തരിച്ചു.

കൊല്ലം SN കോളജ് ബോട്ടണി വിഭാഗം റിട്ട. HOD യും പരേതനുമായ പ്രൊഫ. PKG.പുരുഷോത്തമൻ്റെ ഭാര്യ ഉമയമ്മ (101) അന്തരിച്ചു. സംസ്കാരചടങ്ങുകൾ വ്യാഴഴ്ചരാവിലെ 11 ന് പോളയത്തോട്ശ്മശാനത്തിൽ…

4 days ago

കുഞ്ഞ്‌ ജനിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായി ലഹരി പാർട്ടി നടത്തിയ സംഘം എക്‌സൈസ് ന്റെ പിടിയിൽ.

പത്തനാപുരം:മൂന്നാം പ്രതിയായ കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാർട്ടി കൂട്ടുകാരോടൊപ്പം പത്തനാപുരം ലോഡ്ജിൽ വച്ചു നടത്തുന്നതിനിടെയിലാണ് എക്‌സൈസ് പരിശോധന സർക്കിൾ ഇൻസ്പെക്ടർ പ്രശാന്ത് ജി യുടെ നേതൃത്വത്തിൽ…

5 days ago

കറുപ്പിന് എന്താണ് കുഴപ്പം വി.ഡി സതീശൻ.

ഏറ്റവും പവര്‍ഫുള്ളായ ഫേസ്ബുക്ക് പോസ്റ്റാണ് ചീഫ് സെക്രട്ടറി ഇട്ടിരിക്കുന്നത്. സാധാരണ ആരും അതിന് ധൈര്യം കാണിക്കാത്തതാണ്. പക്ഷെ ചീഫ് സെക്രട്ടറി ആ ധൈര്യം കാണിച്ചു. ഇത്രയും ഉന്നതമായ…

5 days ago