കൊല്ലം SN കോളജ് ബോട്ടണി വിഭാഗം റിട്ട. HOD യും പരേതനുമായ പ്രൊഫ. PKG.പുരുഷോത്തമൻ്റെ ഭാര്യ ഉമയമ്മ (101) അന്തരിച്ചു. സംസ്കാരചടങ്ങുകൾ വ്യാഴഴ്ചരാവിലെ 11 ന് പോളയത്തോട്ശ്മശാനത്തിൽ നടന്നു ഉമയമ്മയ്ക്ക് കൊല്ലം ശ്രീനാരായണ കോളജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആദരാഞ്ജലികൾ.