DeathKerala NewsThiruvananthapuram അമൃത പി എസ് (34 ) അന്തരിച്ചു.. By News Desk 22 October 2025 1 Min Read Comments Off on അമൃത പി എസ് (34 ) അന്തരിച്ചു.. തിരുവനന്തപുരം:കെ. എസ് ആർ ടി സി വെഞ്ഞാറമൂട് ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റ്, പാറയ്ക്കൽ നെല്ലിപ്പള്ളി നിലാവിൽ അമൃത പി എസ് (34 ) അന്തരിച്ചു..അസുഖബാധിതയായി ചികിത്സയിലായിരുന്നു. ശശിധരൻ നായർ പരിമളം ദമ്പതികളുടെ മകളാണ്.ഭർത്താവ് : മനോജ്,മകൻ : ഹരിഗോവിന്ദ്.