പുനലൂർ:ദേശിയപാത 744 കൊല്ലം തിരുമംഗലം പുനലൂർ വാളകോട് റയിൽവെ മേല്പലത്തിന്റെ അവസ്ഥയാണ് ഈ കാണുന്നത് ശബരിമല മണ്ഡലകാലം തുടങ്ങിയതോടെ 1000കണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നു പോകുന്നത്. കഴിഞ്ഞ. മണ്ഡല കാലത്തിനു മുന്നേ റയിൽവെ മേൽപാലത്തിലെ കുഴികൾ നികത്തിയിട്ടുണ്ട്. ഈ മണ്ഡലകാലത്ത് അധികാരികളുടെ കണ്ണിൽ ഇതൊന്നുo കണ്ടില്ല. ഇരു ചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവർ വളരെ ജാഗ്രതയോടെ പോകുക കുഴിയിൽ വെള്ളം കിടക്കുന്നതു മൂലം കുഴിയുടെ ആഴം അറിയാൻ സാധിക്കില്ല ഈ ഇടുങ്ങിയ പാലത്തിൽ ഗതാഗത തടസ്സത്തിനു കാരണം ഈ കുഴികൾ കൂടിയാണ്!!മഴയ്ക്ക് ശമനം ഉണ്ടാകുമ്പോൾ അടിയന്തിരമായി കുഴികൾ അടയ്ക്കണമെന്നും മേൽപ്പാലംടാർ ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. തുടർപ്രക്ഷോഭങ്ങൾ നടത്താൻ ആലോചനയിലാണ് പരിസരവാസികൾ
വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം…
തിരുവനന്തപുരം:സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ പരിപാലനത്തിന് പ്രൈവറ്റ് ഏജൻസിക്ക് പ്രതിവർഷം ഏഴ് കോടി രൂപ നൽകിവരുന്നത് സർക്കാർ…
നെടുമങ്ങാട്:. ഇരിഞ്ചയത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ അരുൾ ദാസ് കസ്റ്റഡിയിൽ.…
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ശിക്ഷാവിധിയിൻമേൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഇന്ന് രാവിലെ നെയ്യാറ്റിൻകര ഒന്നാം ക്ലാസ് ജുഡീഷ്യൽ…
വർക്കല: പുനലൂർ -കന്യാകുമാരി പാസഞ്ചർ ട്രെയിൻ വർക്കലയിൽ പിടിച്ചിട്ടു. രാവിലെ 7.51 ന് കൊല്ലം സ്റ്റേഷനിൽ എത്തിയ ട്രെയിൻ 8.…
കൊല്ലം :ചവറ ബ്ലോക്ക് പഞ്ചായത്തിലെ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ വ്യാപകമായ തെരുവ് നായ്, പേപ്പട്ടി ശല്യം രൂക്ഷം. ഏതാനും മാസങ്ങളായി തെക്കുംഭാഗം…