തൃശൂർ കാളിയാറോഡ് ചർച്ച് ഇടവകയിലാണ് ലഘുലേഖ വിതരണം ചെയ്തത്. രാഷ്ട്രീയ ഇസ്ലാമിന്റെ വളർച്ചയിൽ കേരളത്തിൽ ഏറ്റവും അധികം ദോഷം ചെയ്യുക ക്രൈസ്തവർക്കെന്ന് ലഘുലേഖയിൽ...
Politics
തിരുവനന്തപുരം: അവധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഗൗരവമല്ല”എന്നും ‘IAS ഉദ്യോഗസ്ഥർ എല്ലാ ദിവസവും രാവിലെ വന്നു ഒപ്പിടണം എന്ന് പറയുന്നത് ശരിയായ രീതിയല്ല”എന്നും സംസ്ഥാന...
കായംകുളം..മാവേലിക്കര എം എൽ എ എം എസ് അരുൺകുമാറിന്റെ പിതൃസഹോദര പുതനുൾപ്പെടെ പത്തോളം പേർ കോൺഗ്രസിൽ ചേർന്നു. മാങ്കാംകുഴി കോൺഗ്രസ് ഭവനിൽ നടന്ന...
തിരുവനന്തപുരം: മതാടിസ്ഥാനത്തിലുളള വാട്സാപ്പ് ഗ്രൂപ്പ് വിവാദം കത്തിനിൽക്കുന്നതിനിടെ ഉന്നതിയിലെ ഫയലുകൾ കാണാതായെന്ന റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ ഐഎഎസ് തലപ്പത്ത് തമ്മിലടി. അഡീ.ചീഫ് സെക്രട്ടറി...
തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കൊലക്കേസ് പ്രതികളെയും ഇറക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാലക്കാട് കോൺഗ്രസിൽ ക്രിമിനൽ സംഘങ്ങളും ഉണ്ട്....
ന്യൂഡൽഹി : കയ്യാങ്കളിയെ തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നാം ദിവസവും സ്തംഭിച്ച് ജമ്മുകശ്മീര്‍ നിയമസഭ. പ്രത്യേക പദവിയെ ചൊല്ലി ഭരണപ്രതിപക്ഷ അംഗങ്ങള്‍ മൂന്നാം ദിവസും...
പാലക്കാട് നവംബര്‍ ആറിന് ഹോട്ടല്‍ റൂമിലെ പോലീസ് പരിശോധനയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയതായുള്ള മാധ്യമ വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് ജില്ലാ...
തൊഴിലാളികൾ അധികാരം പിടിച്ചതിനെ തുടർന്ന് ആ നവജാത രാഷ്ട്രത്തെ തകർക്കാൻ ലോകത്തെ ഏറ്റവും പ്രാബലരായ കൊളോണിയൽ ശക്തികൾ കിരതമായ ആക്രമണങ്ങൾ അഴിച്ചു വിട്ടു....
പങ്കാളിത്ത പെൻഷൻ പിൻവലിക്കുക N P Sപദ്ധതി പ്രകാരം കേരളത്തിൽ വിരമിച്ച ജീവനക്കാർക്ക് അർഹതപ്പെട്ട DCRG യും പെൻഷനും ഉടൻ വിതരണം ചെയ്യുക...
സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 35 ശതമാനം സംവരണം ഏര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍.മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. സര്‍ക്കാരിലെ എല്ലാവകുപ്പുകളിലും ഇനി മുതല്‍ നിയമനം ഇത്തരത്തിലാകും.നടക്കുകയെന്നും...