തിരൂർ: മലപ്പുറത്ത് ഒമ്പതു വയസുകാരൻ്റെ മരണത്തിൽ വേദനിച്ച് മുത്തശ്ശി കുഴഞ്ഞ് വീണു മരിച്ചു.വൈലത്തൂൽചെലവിൽ സ്വദേശി ആസ്യ(51) ആണ് മരണപ്പെട്ടത്.ഓട്ടോമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി...
Death
തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടത്തില്‍ മല്‍സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് മരിച്ചത്. മീന്‍പിടിത്തം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്തുണ്ടായ...
ആറ്റിങ്ങൽ: ആറ്റിങ്ങൽ എസി എ സി നഗറിൽ ഉത്രാടത്തിൽ അപ്പുക്കുട്ടൻ പിള്ള (94 ) നിര്യാതനായി. ഭാര്യ: ചന്ദ്രമണി. മക്കൾ: ഗിരിജകുമാരി ,...
തലവടി: തീരാ നൊമ്പരങ്ങള്‍ മാത്രം ബാക്കിയാക്കി തളർന്ന ശരീരവും മനസ്സുമായി വീൽചെയറിൽ ഇരുന്ന് ഷൈലജ അമ്മയുടെ മൃതദേഹത്തിൽ കൊള്ളി’ വെച്ചപ്പോൾ ഏവരുടെയും കണ്ണ്...
തിരുവനന്തപുരം: റയിൽവേ മുൻ ഏരിയാ മാനേജരും സ്റ്റേഷൻ ഡയറക്ടറുംതിരുവനന്തപുരം ഡിവിഷനിലെ സീനിയർ കോമേഷ്യൽ മാനേജരും ആയിരുന്ന ഡോരജേഷ് ചന്ദ്രൻ (44) ഹൃദയാഘാതം മൂലം...
സംഭവം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിൽ ഒൻപതണ്ണം അവശനിലയിൽ പോസ്റ്റുമോർട്ടത്തിനും ചികിത്സകൾക്കും മൃഗസംരക്ഷണ വകുപ്പ് അമിതമായി പൊറോട്ട തീറ്റയിൽ ചേർത്തത് മൂലം അഞ്ചു...
കൊച്ചി: മദ്യലഹരിയിൽ ഓടിച്ച കാർ സ്കൂട്ടറിലിടിച്ച് രണ്ടുപേർ മരിച്ചു. സ്കൂട്ടർ യാത്രികരായ ഇളംകുളം സ്വദേശി ഡെന്നി റാഫേൽ (46), മകൻ ഡെന്നിസൺ...