Kerala Latest News India News Local News Kollam News

“ദി യൂട്യൂബർ ” തേക്കടിയിൽ.

കാളച്ചേകോൻ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ശ്രീബരീശ ബാനറിൽ കെ.എസ്. ഹരിഹരൻ സംവിധാനം ചെയ്യുന്ന “ദി യൂട്യൂബർ” എന്ന സിനിമയുടെ ചിത്രീകരണം…

സിനിമ സീരിയൽ താരം രാമചന്ദ്രൻ അന്തരിച്ചു.

സിനിമസീരിയൽതാരംവി.പി രാമചന്ദ്രൻ അന്തരിച്ചു.81 വയസ്സായിരുന്നു.പയ്യന്നൂർ സ്വദേശിയാണ് .സംഗീത നാടക അക്കാദി അവാർഡ് ജേതാവുംറിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനുംഅമേരിക്കൻ കോൺസുലേറ്റ്ജീവനക്കാരനുമായിരുന്നു1987 മുതൽ2016 വരെ സിനിമയിൽസജീവമായിരുന്നു.19 സിനിമകളിൽ…

വിശ്വാമിത്രി നദിയിലെ വെള്ളപ്പൊക്കത്തിനുശേഷം മുതലയുടെ ആക്ടിവ സവാരി.

വഡോദരയിൽ മുതലയെ പിടിച്ച് ആക്ടിവയിൽ കൊണ്ടുപോകുന്ന വീഡിയോ വൈറലായി. വഡോദരയിലെ പ്രധാന റോഡിൽ രണ്ട് യുവാക്കൾ മുതലയെ വനവകുപ്പിലേക്ക് എത്തിക്കുന്ന വീഡിയോ…

ബ്രോ ഡാഡി’ സിനിമയുടെ സെറ്റില്‍ പീഡനം; മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി പീഡിപ്പിച്ചെന്ന് യുവതി.

ബെംഗ്ലൂരു: പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്‍റ് ഡയറക്ടർ മൻസൂർ റഷീദിനെതിരെ പീഡന പരാതി. മൻസൂറിനെ…

മുകേഷിന് ആശ്വാസം: ലൈംഗിക പീഡന കേസിൽ അറസ്റ്റ് ഒരാഴ്‌ചത്തേക്ക് ജില്ലാ സെഷൻസ് കോടതി തടഞ്ഞു.

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന്…

ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിന്റെ ഗിത്താറിസ്റ്റ് ജോസ് തോമസ് അന്തരിച്ചു.

ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിന്റെ ഗിത്താറിസ്റ്റ് ജോസ് തോമസ് അന്തരിച്ചു.

നടന്മാരായ മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്ക് എതിരെ കേസെടുത്ത് പോലീസ്.

നടന്മാരായ മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്ക് എതിരെ കേസെടുത്ത് പോലീസ്,പ്രൊഡക്ഷൻ കൺട്രോളർ നോബിളിനെതിരെയും കേസെടുത്ത് പോലീസ്,ഇവരുടെ പേരിൽ…

“സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ വയനാട് ദുരിതാശ്വാസ ഫണ്ട് കൈമാറി”

സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റി വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യ ഗഡുവായി അഞ്ചുലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയ്ക്ക് കൈമാറി.…

ഓൺലൈൻ ലോൺ ആപ്പുകാരുടെ ഭീഷണിയെത്തുടർന്ന്ആരതി (31) ജീവനൊടുക്കി.

എറണാകുളം : ഓൺലൈൻ അപ്പുകാർ കേരളത്തിലെ പാവപ്പെട്ട മനുഷ്യരുടെ ജീവിതം വഴിയാധാരമാക്കുന്നു. ഇതാ മറ്റൊരു സംഭവം,ഓൺലൈൻ ലോൺ ആപ്പുകാരുടെ ഭീഷണിയെത്തുടർന്ന് യുവതി…

പകുതി ആകാശവും പകുതി ഭൂമിയും സ്ത്രീകള്‍ക്ക് അവകാശപ്പെട്ടതാണ്. ബിനോയ് വിശ്വം.

പകുതി ആകാശവും പകുതി ഭൂമിയും സ്ത്രീകള്‍ക്ക് അവകാശപ്പെട്ടതാണെന്നും, പക്ഷേ പലയിടത്തും സൂചികുത്താന്‍ പോലും ഇടം ലഭിക്കുന്നതില്ല എന്നതാണ് യാഥാര്‍ത്ഥ്യം എന്നും അതാണ്…