Kerala Latest News India News Local News Kollam News

എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി… വിമാനം സുരക്ഷിതമായി ലാൻഡ്‌ ചെയ്തു

മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. വിമാനം സുരക്ഷിതമായി ലാൻ്റ് ചെയ്തു. ഭീഷണി സന്ദേശത്തെ തുടർന്ന് വിമാനത്തിൽ വിശദമായ…

നടൻ വിജയിയുടെ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റ പതാക പുറത്തിറക്കി.

ചെന്നൈ: സൂപ്പർ സ്റ്റാർ വിജയിയുടെ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റ പതാക പുറത്തിറക്കി. ചെന്നൈ പനയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ നടന്ന…

വീണ്ടും ആക്രമണം മുബൈ സിയോൺ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് മർദ്ദനം.

മുംബൈയിലെ സിയോൺ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് മർദ്ദനം. മദ്യലഹരിയിലായിരുന്ന രോഗിയും ബന്ധുവും ചേർന്ന് മർദിച്ചതായാണ് പരാതി. സംഭവത്തിന് ശേഷം ആശുപത്രി വിട്ട…

ജനാധിപത്യം സംരക്ഷിക്കുക ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കുക. ബംഗ്ലാദേശ് കമ്മ്യൂണിസ്റ്റ് പാർട്ടി.

ബംഗ്ലാദേശിൽ നടക്കുന്ന ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബംഗ്ലാദേശ് കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ പ്രതിഷേധപ്രകടനം തലസ്ഥാനമായ ധാക്കയിൽ നടന്നു.

“വികസിത ഭാരതം 2047 എന്നത് കേവലം വാക്കുകളല്ല… 140 കോടി ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി”

ന്യൂഡല്‍ഹി:ഭാരതം 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ്…

“എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിന ആഘോഷത്തിനൊരുങ്ങി രാജ്യം”

ന്യൂഡെല്‍ഹി:എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിന ആഘോഷത്തിന് ഒരുങ്ങി രാജ്യം. നാളെ രാവിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തും.രാജ്യ തലസ്ഥാനത്ത് പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾ.ഡൽഹി ഡൽഹി…

മുല്ലപ്പെരിയാർ പുതിയ അണക്കെട്ട് വേണമെന്ന് ആവശ്യവുമായി കേരളജല വിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ.

കോട്ടയം: മുല്ലപ്പെരിയാർ ഭീതി പരത്തുന്ന നടപടി ശരിയല്ല. പുതിയ അണക്കെട്ട് വേണമെന്നാവശ്യം ശക്തമാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.…

തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകര്‍ന്ന് വന്‍ അപകടം.

ബംഗലൂരു: കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലെ തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകര്‍ന്ന് വന്‍ അപകടം. ഡാമിന്റെ 19-ാമത്തെ ഗേറ്റാണ് പൊട്ടി വീണത്. ഇന്നലെ…

ഇസ്രയേലിന് തിരിച്ചടി നൽകേണ്ടതെങ്ങനെ? ഇറാനിൽ സൈന്യവും പ്രസിഡന്റും തമ്മിൽ ഭിന്നതയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി∙ ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ വധവുമായി ബന്ധപ്പെട്ട്  ഇസ്രയേൽ അടങ്ങിയിരിക്കില്ല. അവർക്ക് എന്ത് നഷ്ടപ്പെട്ടാലും അവർ തീരുമാനിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുംതിരിച്ചടി…

ജനങ്ങളോട് ആഹ്വാനം ചെയ്തു പക്ഷേ ജനം കേട്ടില്ല. മന്ത്രികിരോഡിലാൽ രാജിവച്ചു.

രാജസ്ഥാൻ മന്ത്രിയും ബിജെപി നേതാവുമായ കിരോഡിലാൽ മീണ ലോക ഗോത്രവർഗ്ഗ ദിനത്തോടനുബദ്ധിച്ച് ഗോത്രഭൂരിപക്ഷജില്ലയായ ദൗസയിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലാണ് രാജി…