Kerala Latest News India News Local News Kollam News

“വള്ളം മറിഞ്ഞു ഒരാളെ കാണാതായി”

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു.മൂന്ന് പേരെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി.കാണാതായ അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്ട് എന്ന തൊഴിലാളിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.

“ബീമാപള്ളിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു”

തിരുവനന്തപുരം : ബീമാപള്ളിയിൽ യുവാവിനെ വെട്ടിക്കൊന്നു.നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയായ ഷിബിലിയാണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രിയായിരുന്നു സംഭവം. മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ്…

“പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ: യുവാവ് അറസ്റ്റിൽ”

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കല്ലറ കെ. ടി. കുന്ന് സ്വദേശി വിപിൻ (26)…

“കാട്ടാക്കട സിപിഎം ഓഫീസ് ആക്രമണം: ഏഴ് പേർ പോലീസ് കസ്റ്റഡിയിൽ”

തിരുവനന്തപുരം:കാട്ടാക്കടയിൽ സിപിഎം ഓഫീസ് ആക്രമിച്ചസംഭവത്തിൽ ഏഴ് പേർ കസ്റ്റഡിയിൽ. അഞ്ച് എസ് ഡി പി ഐ പ്രവർത്തകരും രണ്ട് സിപിഎം പ്രവർത്തകരുമാണ്…

പതിനെട്ടുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി 62 – കാരൻ അറസ്റ്റിൽ.

തിരുവനന്തപുരം. നെടുമങ്ങാട്  വലിയമലയിൽ പതിനെട്ടുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി 62 – കാരൻ അറസ്റ്റിൽ. വലിയമല – പനക്കോട് സ്വദേശി ബാബുവിനെയാണ് വലിയമല …

കോടതി ഉത്തരവിന് പുല്ലുവില, പ്രമോഷൻ നടപടി പഴയ പോലെ?

തിരുവനന്തപുരം: എംപ്ലോയ്മെൻറ് വകുപ്പിലെ ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ തസ്തികയിൽ അർഹതയില്ലാത്തവർക്ക് പ്രമോഷൻ നൽകുന്നതായി പരാതി ഉയരുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ വിധി ന്യായത്തിൻമേൽ…

സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ തിരുവനന്തപുരം ജില്ലാ സമ്മേളനം.

സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ തിരുവനന്തപുരം ജില്ലാ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മെഡിസെപ്പ് നടപ്പിലാക്കിയതിലെ…

ആരോഗ്യവകുപ്പിൽ നഴ്സുമാരുടെ സ്ഥലംമാറ്റ ഉത്തരവ്മാനദണ്ഡങ്ങൾ മറികടന്ന്

തിരുവന്തപുരം: മാനദണ്ഡങ്ങൾ മറികടന്ന് ആരോഗ്യവകുപ്പിൽ നഴ്സുമാരുടെ സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങി. സീനിയോറിറ്റി മാനദണ്ഡമാക്കുന്നതിന് പകരം ജോലിയിൽ പ്രവേശിച്ച തീയതിയാണ് പുതിയ ഉത്തരവുകൾക്ക്…

കുട്ടികൾ സമാധാന സന്ദേശ വാഹകരാകണം – മന്ത്രി ജെ.ചിഞ്ചുറാണി.

യുദ്ധത്തിൻ്റെ അന്തരീക്ഷം ലോകമെങ്ങും നിറഞ്ഞു നിൽക്കുന്ന ഇക്കാലത്ത് ഹിരോഷിമാ – നാഗസാക്കി ദിനാചരണം പോലുള്ള സമാധാന യജ്ഞങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് മൃഗസംരക്ഷണ…

വയനാടിൻ്റെ ഹൃദയ സ്പർശിയായ പ്രവർത്തനങ്ങൾക്കായ് ഒരു സ്വർണ്ണമാല കൂടി.

ജീവനക്കാരിയും കുടുംബവും 24 സെന്റ് വസ്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. മകന്റെ ജന്മദിനാഘോഷത്തിനായി മാറ്റി വച്ച തുകയും…