Kerala Latest News India News Local News Kollam News

ശബരിമലയിൽ റോപ് വേ നിർമാണത്തിന് തടസ്സങ്ങൾ നീങ്ങി.

തിരുവനന്തപുരം:ശബരിമലയിൽ റോപ് വേ നിർമാണത്തിന് തടസങ്ങൾ നീങ്ങിയെന്ന് മന്ത്രി വി എൻ.വാസവൻ. ശബരിമലയിൽ നിന്ന് പമ്പ ഹിൽ ടോപിലേക്ക് 2.7 കിലോമീറ്റർ…

എസ്ഐയെ കൊണ്ടു ഇമ്പോസിഷൻ എഴുതിപ്പിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി.

വനിത എസ്ഐയെ കൊണ്ടു ഇമ്പോസിഷൻ എഴുതിപ്പിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. പതിവ് വയർലസ് റിപ്പോർട്ടിങ്ങിനിടെ എസ്പി ചോദിച്ച ചോദ്യത്തിനു എസ്ഐ…

ശമ്പള പ്രതിസന്ധി: നാളെ മുതൽ 108ആംബുലൻസ് ജീവനക്കാരുടെ പ്രതിഷേധം.

എല്ലാ മാസവും 7-ാം തീയതിക്കു മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പുകൾ ലംഘിച്ച ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവ്വീസ്…

“നന്നായി വന്നവരെ പാര്‍ട്ടി സ്വീകരിച്ചതാണ്:വീണ ജോര്‍ജ്ജ്:

പത്തനംതിട്ട: ആയിരക്കണക്കിന് ആളുകളാണ് പാർട്ടിയിലേക്ക് വരുന്നതെന്നും പത്തനംതിട്ടയിലെത് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയാണ് എന്നും മന്ത്രി വീണ ജോര്‍ജ്ജ് പ്രതികരിച്ചു. ബിജെപിയിലും ആര്‍എസ്എസിലും…

ചർച്ച പരാജയപ്പെട്ടു. ജൂലൈ 8, 9 തീയതികളിൽ റേഷൻ കടകൾ അടഞ്ഞുകിടക്കും.

തിരുവനന്തപുരം: മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ നിശ്ചയിച്ച സമരപരിപാടിയുമായി മുന്നോട്ടു പോകാൻ റേഷൻ ഡീലേഴ്സ് കോ -ഓർഡിനേഷൻ…

സമരസമിതി ഉപരോധിച്ചു, ബിറ്റുമിൻ പ്ലാൻ്റ് പ്രവർത്തനം നിർത്തിവച്ചു.

സ്റ്റോപ് മെമോ നൽകിയതായി കോയിപ്രം ഗ്രാമപഞ്ചായത്ത്. കുമ്പനാട് : കടപ്ര തട്ടക്കാട് പ്രവർത്തിച്ചുവരുന്ന ബിറ്റുമിൻ ടാർ മിക്സിങ് പ്ലാൻറ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട്…

റീൽസ് ചിത്രീകരിച്ചത് അവധി ദിനത്തിൽ, ശിക്ഷാ നടപടി ഇല്ലെന്ന് മന്ത്രിഎം.ബി രാജേഷ് വ്യക്തമാക്കി.

തിരുവല്ല നഗരസഭയിൽ ജീവനക്കാർ ഉൾപ്പെട്ട സോഷ്യൽ മീഡിയാ റീൽ സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ മേധാവിയിൽ നിന്നും നഗരസഭാ…

തിരുവല്ല നഗരസഭയിലെ ഒൻപതു ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്. താഴ്‌വാരങ്ങൾ പാടുമ്പോൾ താമരവട്ടം ‘തളരുമ്പോൾ …….

തിരുവല്ല : ഒന്നു പാട്ടുപാടി അഭിനയിച്ചു എന്നതല്ലാതെ എന്താണ് ആജീവനക്കാർ ചെയ്ത തെറ്റ്. ജോലിഭാരം കുറയ്ക്കാൻ ഒരു സന്തോഷം പങ്കിട്ടു. ഇതൊരു…

മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക പെൻഷനേഴ്സ് കൗൺസിൽ.

സംസ്ഥാനത്തെ ട്രഷറികൾക്ക് മുന്നിൽ പെൻഷൻകാർ അവകാശ ദിനം ആചരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികൾക്ക് മുന്നിൽ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന…

ജീവനക്കാരെ ശത്രുപക്ഷത്ത് നിര്‍ത്തരുത് -ജോയിന്റ് കൗണ്‍സില്‍.

തിരുവനന്തപുരം: ലോകത്തിനാകെ മാതൃകയായ കേരള മോഡല്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന കേരളത്തിലെ സിവില്‍ സര്‍വീസിനെ ശത്രുപക്ഷത്ത് നിര്‍ത്തരുതെന്ന് ജോയിന്റ് കൗണ്‍സില്‍…