Kerala Latest News India News Local News Kollam News

മാലിന്യം നീക്കുന്നതിനിടയിൽ കാണാതായ ജോയിക്ക് നേരിട്ട ദുരന്തം അതീവ ദുഃഖകരമാണ്.

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിൽ മാലിന്യം നീക്കുന്നതിനിടയിൽ കാണാതായ ജോയിക്ക് നേരിട്ട ദുരന്തം അതീവ ദുഃഖകരമാണ്. 7 മണിക്കൂർ കഴിഞ്ഞിട്ടും ജോയിയെ കണ്ടെത്താൻ…

ഇന്ന് കോഴിക്കോട് മാവൂരിൽ നിന്നും കാണാതായി.

ഗൗതം ഹരീഷ് വയസ്സ്:15 ഇന്ന് രാവിലെ മുതൽകാൺമാനില്ല കണ്ടുകിട്ടുന്നവർ മാവൂർ പോലീസ് 04952883124 സ്റ്റേഷനുമായോ,9495549497ഹരീഷ് ഈ നമ്പറിലോ അറിയിക്കേണ്ടതാണ് മാവൂർ, കോഴിക്കോട്…

കോഴിക്കോട് വയനാട് തുരങ്കം ഇനി വരാൻ പോകുന്ന വലിയ പദ്ധതി.

കോഴിക്കോട് : സംസ്ഥാനത്ത് നടക്കാൻ പോകുന്ന അടുത്ത വൻകിട പദ്ധതിയാണ് കോഴിക്കോട് വയനാട് തുരങ്ക പാത 8.1 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ട…

“തൻ്റെ നിലപാടിൽ വെള്ളം ചേർത്തിട്ടില്ല:ബിനോയ് വിശ്വം”

ന്യൂഡെല്‍ഹി: തന്റെ നിലപാടിൽ വെള്ളം ചേർത്തിട്ടില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടിയുടെ ചുമതലയുമായി തനിക്ക് ഇനിയും ഡൽഹിയിലേക്ക്…

കേരളത്തിൽ എന്‍സിപി പിളർന്നു, ഒരു വിഭാഗം യുഡിഎഫിൽ.

തിരുവനന്തപുരം. കേരളത്തിൽ എന്‍സിപി പിളർന്നു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റെജി ചെറിയാൻ്റെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രവർത്തകർ കേരള കോൺഗ്രസ് ജോസഫ്…

കാണ്മാനില്ല.

ഈ ഫോട്ടോയിൽ കാണുന്ന ശബരി 18 വയസ്സ്, ഇന്നലെ 12 ജൂലൈ 2024 രാത്രി 8 മണി മുതൽ കടവൂർ ഉള്ള…

തൻ്റെ വിജയത്തിന് ഇടതുപക്ഷം ശക്തമായി പ്രവർത്തിച്ചു. വി.എസ് സുനിൽകുമാർ.

തൻ്റെ വിജയത്തിന് സി.പിഎംആത്മാർത്ഥമായി പ്രവർത്തിച്ചു. ഇടതുപക്ഷം നടത്തിയ പ്രവർത്തനം വിജയത്തിനായ് ഉള്ള പ്രവർത്തനമാണ് നടത്തിയത്.എന്നാൽ പരാജയ കാരണങ്ങൾ രണ്ട് പാർട്ടികളും പരിശോധിച്ചു…

വാഹനാപകടത്തിൽ വർക്കല പാലച്ചിറ സ്വദേശിയായ യുവാവ് മരണമടഞ്ഞു.

വർക്കല: ഇന്നലെ രാത്രി കൊട്ടാരക്കരയ്ക്കടുത്ത് പനവേലിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ വർക്കല പാലച്ചിറ കൂടത്തി വിളയിൽ റേഷൻ കട വീട്ടിൽ സുൽഫിയുടെയും സജ്നായുടെയും…

ജലസേചന വകുപ്പിലെ ജീവനക്കാരുടെ സ്ഥലം മാറ്റങ്ങളിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണം,ജോയിന്റ് കൗണ്‍സില്‍.

ജലസേചന വകുപ്പില്‍ നിന്നിറങ്ങുന്ന സ്ഥലംമാറ്റ ഉത്തരവുകളില്‍ മാനദണ്ഡം ലംഘിച്ചു കൊണ്ട് സ്ഥലം മാറ്റങ്ങള്‍ അനുവദിക്കുന്നുവെന്നും അത്തരം സ്ഥലംമാറ്റങ്ങള്‍ക്ക് പിന്നിലെ ഉന്നത ഉദ്യോഗസ്ഥരുടെ…

മറന്നുവോ വല്ലാർപാടം? കെ സഹദേവൻ എഴുതുന്നു………

വിഴിഞ്ഞം തുറമുഖത്ത് മദര്‍ഷിപ്പ് വന്നു… അദാനിത്തൊപ്പിയും ആര്‍പ്പുവിളികളുമായി വിപ്‌ളവ സിങ്കങ്ങള്‍ കപ്പലിനെ വരവേറ്റു. കൂട്ടത്തില്‍ ഗണപതി ഹോമവും. തുറമുഖത്തിന്റെ ഏഴയലത്ത് മത്സ്യത്തൊഴിലാളികളെ…