Kerala Latest News India News Local News Kollam News

“പതിനാലുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 20 വയസുകാരനെ അറസ്റ്റ് ചെയ്തു”

അഞ്ചല്‍ തഴമേല്‍ സ്വദേശി അബ്ദുല്‍ റസാഖ് ആണ് പോലീസ് പിടിയിലായത്.പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പീഡന വിവരം ചൂണ്ടിക്കാട്ടി ആദ്യം കടയ്ക്കല്‍ പോലീസിനു പരാതി…

“കടയ്ക്കലിൽ നിന്ന് കഞ്ചാവ് പിടികൂടി”

കടയ്ക്കലിൽ നിന്ന് കഞ്ചാവ് പിടികൂടി. സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് നൽകുന്ന സംഘത്തിലെ രണ്ട് പേരാണ് പിടിയിലായത്.നിരവധി മയക്ക് മരുന്ന് കേസിലെ പ്രതികളാണ്…

“വിക്സ് മിഠായി കഴിച്ചാലും പോലീസിൻ്റെ ഊതൽ യന്ത്രം പിടിക്കും”

ചില്ലറയ്ക്ക് പകരം കിട്ടിയ വിക്സ് ഗുളിക പൊല്ലാപ്പായി. പോലീസിൻ്റെ ഊതൽ യന്ത്രം മദ്യമല്ലാത്ത പലതിനേയും പിടികൂടുമെന്നു പോലിസിനും മനസ്സിലായി. വാരാപ്പുഴ പോലീസ്…

“പ്രവൃത്തി സമയം രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചു വരെ”

ജില്ലയില്‍ നിപ രോഗ വ്യാപനം തടയുന്നതിന്റെയും, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിപ്പെടുത്തുന്നതിന്റെയും ഭാഗമായി പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളില്‍ നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക്…

“അനുസ്മരണവും ലോഗോ പ്രകാശനവും നടത്തി”

തിരുവനന്തപുരം:കേരളത്തിലെ ജലമേളകൾ സാധാരണ ജനതയുടെ ജലമേളകൾ ആണെന്നും അവ നാടിന്റെ നന്മയും,സാഹോദര്യവും സമത്വവും പരസ്പരം ബന്ധിപ്പിക്കുന്നതാണെ ന്നും മുൻ ഉപരാഷ്ട്രപതി വെങ്കയ്യ…

“നിര്യാതയായി”

കൊല്ലം കടപ്പാക്കട ഗംഗാസരസിൽ പരേതനായ പി. കെ. ഗംഗാധരൻ നായരുടെ ഭാര്യ ജെ. സരസ്വതി അമ്മ (92) നിര്യാതയായി. കെ. എസ്.…

“യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍”

യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി പോലീസ് പിടിയിലായി. കരുനാഗപ്പളളി തൊടിയൂര്‍ പുലിയൂര്‍വഞ്ചി കുന്നേമുക്കില്‍ പുത്തന്‍പുരയില്‍ അബ്ദുള്‍ ലത്തീഫ് മകന്‍…

“രക്ഷാദൗത്യത്തിന് മുക്കത്ത് നിന്ന് സന്നദ്ധ സംഘം”

കോഴിക്കോട്: കർണാടക ഷിരൂരിൽ കാണാതായ അർജുനെ കണ്ടെത്താനായി കോഴിക്കോട് നിന്ന് സന്നദ്ധസംഘവും. മുക്കത്ത് നിന്നുള്ള 18 അം​ഗ രക്ഷാദൗത്യസംഘമാണ് ഷിരൂരിലേക്ക് തിരിച്ചത്.…

“ആളുമാറി ദമ്പതികളെ മർദ്ദിച്ചതായി പരാതി:അന്വേഷണത്തിന് ഉത്തരവിട്ട് എസ്പി”

കൊല്ലം:കൊല്ലം ചടയമംഗലത്ത് പ്രതിയെ തേടിയെത്തിയ കാട്ടാക്കട പോലീസ് ആളുമാറി ദമ്പതികളെ മർദ്ദിച്ചതായി പരാതി. ചടയമംഗലം സ്വദേശികളായ സുരേഷ് ഭാര്യ ബിന്ദു എന്നിവർക്കാണ്…

കൊല്ലത്ത് വിജിലൻസ് കോടതിഉത്തരവിൽ വൻ കൃത്രിമം, അന്വേഷണം വേണമെന്നാവശ്യം

കൊല്ലം: വിജിലൻസ് കോടതി കൊല്ലത്ത് എന്നത് മാറ്റി കൊട്ടാരക്കരയ്ക്ക് ആക്കിയ സർക്കാർ ഉത്തരവിൽ വൻ കൃത്രിമങ്ങൾ നടന്നതായി കണ്ടെത്തൽ. വിജിലൻസ് കോടതി…