Kerala Latest News India News Local News Kollam News

രണ്ടു വർഷത്തിനുശേഷം ഇ.പി ഇൻഡിഗോ വിമാനത്തിൽ കയറി.

കോഴിക്കോട് :ഇന്നലെ രാത്രി കരിപ്പൂരിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് ഇ.പി ജയരാജൻ ഡൽഹിക്ക് പോയത്. ഇൻഡിഗോ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത്…

പ്രധാന വാർത്തകൾ കേരളം….

തൃശ്ശൂർ പൂരം വിവാദത്തിൽ സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്ന് സിപിഐ തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവ്. എഡിജിപി – റാം…

ജീവനക്കാരും അധ്യാപകരും ആനുകൂല്യങ്ങൾക്കായ് മാർച്ചും ധർണയും നടത്തി.

തിരുവനന്തപുരം:ക്ഷാമബത്ത കുടിശ്ശിക ഉടന്‍ അനുവദിക്കുക, ആര്‍ജ്ജിതാവധി ആനുകൂല്യം പണമായി നല്‍കുക, പതിനൊന്നാം ശമ്പളപരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ വിഹിതം ഈടാക്കുന്നത്…

ബെംഗളൂരുവിൽ മലയാളി യുവതി മരിച്ചനിലയിൽ; മരിച്ചത് വിമാനത്താവളത്തിലെ കഫെ ജീവനക്കാരി.

ബെംഗളൂരു: മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം കല്ലാച്ചി വലിയപറമ്പത്ത് ധന്യയുടെ മകൾ അശ്വതി (20) ആണ്…

രഞ്ജിത്തിനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ്.

കോഴിക്കോട് . സംവിധായകൻ രഞ്ജിത്തിനെതിരെ കേസ്. കസബ പോലീസ് ആണ് കേസടുത്തത്. ഐപിസി 377 പ്രകാരം കേസ് കോഴിക്കോട് സ്വദേശിയായ യുവാവ്…

താമരശ്ശേരി താലൂക്ക് റവന്യൂ സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ചറവന്യൂ ജീവനക്കാരുടെ പ്രതിഷേധ ധർണ്ണ.

താമരശ്ശേരി: ലേബർ സെസ് കുടിശ്ശികയായത് പിരിക്കാൻ ചെന്ന വില്ലേജ് ഓഫീസറെയും സംഘത്തെയും കയ്യേറ്റം ചെയ്തു. കോഴിക്കോട് താമരശ്ശേരി താലൂക്കിലെ കിഴക്കോത്ത് വില്ലേജ് ഓഫീസർ…

“പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്താം ക്ലാസ്സുകാരി മരിച്ചു”

കോഴിക്കോട്:കേരളത്തിൽ വീണ്ടും പനിമരണം. പനി ബാധിച്ച പത്താം ക്ലാസ് വിദ്യാർഥിനിയായ പാർവതിയാണ്(15) മരിച്ചത്ചാത്തമംഗലം ഏരിമല സ്വദേശിയായിരുന്നു പാർവതി. പനി ബാധിച്ച് കോഴിക്കോട്…

“കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർത്ഥി സംഘർഷം”

കോഴിക്കോട്:കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർത്ഥി സംഘർഷം. എസ്.എഫ്.ഐ – എം.എസ്.എഫ് പ്രവർത്തകർ തമ്മിലാണ് പുലർച്ചെ സംഘർഷമുണ്ടായത്. പൊലീസ് എത്തി ഇരുവിഭാഗത്തേയും സ്ഥലത്തു നിന്ന്…

വയനാട്, വിലങ്ങാട് ദുരന്തത്തിന് സമഗ്ര പാക്കേജ് അനുവദിക്കണം.

കോഴിക്കോട്: രാജ്യത്തെ നടുക്കിയ വയനാട്ടിലെയും വിലങ്ങാട്ടെയും പ്രകൃതിദുരന്തത്തിനിരയായവർക്ക് പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്ന് സ്റ്റേറ്റ്സർവ്വീസ് പെൻഷനേഴ്സ് കൗൺസിൽ കോഴിക്കോടു ജില്ല സമ്മേളനം ആവശ്യപ്പെട്ടു.കോട്ടപ്പറമ്പ്…

“കേരളത്തിൽ മഴ ശക്തം:ചുഴലിക്കാറ്റിൽ 7 വീടുകൾ തകർന്നു, തോണി മറിഞ്ഞും അപകടം

കോഴിക്കോട്: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴ കനക്കുന്നു. കോഴിക്കോട് മലയോര മേഖലയിലുണ്ടായ കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപകനാശനഷ്ടമുണ്ടായി. താമരശ്ശേരി അമ്പായത്തോട് മേഖലയിൽ ഏഴ്…