Kerala Latest News India News Local News Kollam News

കൊല്ലത്തും വയനാട്ടിലും കാട്ടാന ആക്രമണം.

കൊല്ലം തെന്മലയിലും.വയനാട്. നെയ്ക്കുപ്പയില്‍ കാട്ടാന ഓട്ടോറിക്ഷ തകര്‍ത്തു. പാഞ്ഞടുത്ത കാട്ടാനയില്‍ നിന്ന് തോട്ടിലേക്ക് ചാടിയാണ് നടവയല്‍ സ്വദേശി സഹദേവന്‍ രക്ഷപ്പെട്ടത്. കൊല്ലം…

ഗ്രാമത്തിന് ദുഃഖം താങ്ങാനാകാതെ; വിഷ്ണു അന്ത്യയാത്രയായി.

തൃക്കടവൂർ: ഗ്രാമത്തിനും ജനങ്ങൾക്കും കുടുംബത്തിനും ദുഃഖം താങ്ങാവുന്നതിനപ്പുറമായിരുന്നു. നാട്ടിലെ മുഴുവൻ പേരുംവിഷ്ണുവിനെ കാണാനെത്തി. നൂറുകണക്കായ മെഡിക്കൽ വിദ്യാർത്ഥികളുംസ്വന്തം കൂട്ടുകാരനെ അവസാനമായി കാണാനെത്തി.…

ഓണ്‍ലൈന്‍ തട്ടിപ്പിന് വേണ്ടി അനധികൃതമായി യുവാക്കളെ കംബോഡിയയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ മുഖ്യ പ്രതി പോലീസ് പിടിയില്‍.

ഓണ്‍ലൈന്‍ തട്ടിപ്പിന് വേണ്ടി അനധികൃതമായി യുവാക്കളെ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ മുഖ്യ പ്രതി പോലീസ് പിടിയില്‍. വെള്ളിമണ്‍ ഇടവട്ടം രഞ്ജിനി…

ട്രാവൻകൂർ മെഡിസിറ്റി ഹോസ്പിറ്റൽ കൊല്ലം വാക് ഇൻ ഇന്റർവ്യൂ

ട്രാവൻകൂർ മെഡിസിറ്റി ഹോസ്പിറ്റൽ കൊല്ലം വാക് ഇൻ ഇന്റർവ്യൂ തിയതി :28 ജൂൺ 2024 സ്ഥലം : ഫാത്തിമ മാതാ കോളേജ്…

വിഷ്ണുവിൻ്റെ മരണം ആശങ്ക മാറാതെ കുടുംബവും നാട്ടുകാരും

കുരീപ്പുഴ കളീലിൽ വീട്ടിൽ (മാതൃനഗർ 146) .മുരളീധരൻ്റെയും സുജയുടെയും മകനായ വിഷ്ണു (21) ഇന്നലെ രാത്രി 11 ന് ഹോസ്റ്റൽ മുറിയിൽ…

അധികാരപരിധി വിഷയം – കൊല്ലം കോടതിയിൽ അനിശ്ചിതകാല ബഹിഷ്കരണ സമരം.

കൊല്ലം കോടതികളുടെ അധികാരപരിധി വെട്ടിക്കുറച്ച് കേസുകൾ വിദൂര കോടതികളിലേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ച് നോട്ടിഫിക്കേഷൻ പിൻവലിക്കുന്നത് വരെ അനിശ്ചിതകാല കോടതി ബഹിഷ്കരണ സമരവും…

കൊല്ലം പട്ടണത്തിലെ തട്ടുകടകൾ ആരോഗ്യ വകുപ്പോ, ഫുഡ് സേഫ്റ്റി കമ്മീഷണറോ പരിശോധിക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി.

പൊതുജനാരോഗ്യ , ഭക്ഷ്യസുരക്ഷാ വകുപ്പുകൾ കൊല്ലം ജില്ലയിൽ കൊല്ലം പട്ടണത്തിലും മറ്റും വലിയ സ്ഥാപനങ്ങളിൽ , കടകളിൽ, ബേക്കറികളിൽ മാത്രം കേന്ദ്രീകരിച്ച്…

“സ്കൂൾ കോൺടാക്റ്റ് ക്യാരേജ് ബസിന്റെ മുകളിൽ മരം വീണു ഒഴിവായത് വൻ ദുരന്തം”

ശാസ്താംകോട്ട: ശക്തമായ കാറ്റിൽ രാജഗിരി ബ്രൂക്ക് സ്കൂളിൽ കുട്ടികളെ എടുക്കാൻ വന്ന കോൺടാക്റ്റ് ക്യാരേജ് ബസിന്റെ മുകളിൽ മരം വീണു. കൂറ്റൻ…

അഞ്ചുരൂപയ്ക്ക് പകരംപത്തുരൂപയ്ക്ക് ചായ വിറ്റു; 22,000 രൂപ പിഴ

കൊല്ലം: കൊല്ലം റയില്‍വേ സ്റ്റേഷനിലെ റെയില്‍വേ ക്യാന്റീനില്‍ അഞ്ചുരൂപയ്ക്ക് പകരം പത്തുരൂപയ്ക്ക് ചായ വിറ്റ ലൈസന്‍സിക്ക് 22,000 രൂപ പിഴയിട്ടു. ലൈസന്‍സിക്കെതിരെ…

“പച്ചക്കറി കടയിൽ മോഷണം:പ്രതികൾ പിടിയിൽ “

ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ വെണ്ടാർമുക്കിൽ പ്രവർത്തിക്കുന്ന പച്ചക്കറി കടയുടെ വാതിൽ തള്ളിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ പോലീസിന്റെ പിടിയിലായി. കുരീപ്പുഴ…