Kerala Latest News India News Local News Kollam News

കൊല്ലത്ത് കോഴികളുമായി യുവമോര്‍ച്ചയുടെ വേറിട്ട പ്രതിഷേധം.

കൊല്ലം: നടിയുടെ പീഡനപരാതിയുടെ പശ്ചാത്തലത്തില്‍ മുകേഷ് എംഎല്‍എ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് ചിന്നക്കടയില്‍ യുവമോര്‍ച്ചയുടെ വേറിട്ട പ്രതിഷേധം. കോഴിയുമായാണ് യുവമോര്‍ച്ച പ്രതിഷേധം നടത്തിയത്.…

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൽ നിന്നും അസിസ്റ്റൻ്റ് ഡയറക്ടർ ആയി Dr സാബു സേവ്യർവിരമിക്കുന്നു.

കൊല്ലം : സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൽ നിന്നും അസിസ്റ്റൻ്റ് ഡയറക്ടർ ആയി Dr സാബു സേവ്യർ ഈ മാസം 31 ന്…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; കരാട്ടേ പരിശീലകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കരാട്ടേ പരിശീലകൻ പോലീസിന്റെ പിടിയിലായി. നീണ്ടകര, പനയിത്ര കിഴക്കതിൽ, രഘു മകൻ രതീഷ് (30) ആണ്…

സി.കെ സരോജിനി ടീച്ചർ (86)നിര്യാതയായി.

തൃക്കടവൂർ കുരീപ്പുഴ കീർത്തി നഗർ കൊല്ലംപറമ്പിൽ കിഷോർ ഭവനം റിട്ട.സി.കെ സരോജനി ടീച്ചർ (ഗവ. യു.പി സ്കൂൾ, കുരീപ്പുഴ) നിര്യാതയായി. അർജുനൻ…

പി കെ വി ഗ്രന്ഥശാല മന്ദിര ഉദ്ഘാടനം നടന്നു..

ശാസ്താംകോട്ട: മനക്കര കിഴക്ക് പുന്നക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന പി കെ വി ഗ്രന്ഥശാലയുടെ പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ…

മുകേഷിനെതിരായ ലൈംഗികാരോപണ പരാതി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി.

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍ മുകേഷ് എംഎല്‍എയ്ക്ക് എതിരെ രൂക്ഷവിമര്‍ശനം. മുകേഷിനെതിരായ ലൈംഗികാരോപണ പരാതി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും അതീവ ഗൗരവത്തോടെ…

ബാറില്‍ ആക്രമണം; പ്രതികള്‍ പിടിയില്‍

ബാറില്‍ അക്രമം നടത്തിയ പ്രതികളെ പോലീസ് പിടികൂടി. ശക്തികുളങ്ങര, കണിയാങ്കട, സജു ഭവനില്‍ ജാക്സണ്‍ മകന്‍ സനു (27), ശക്തികുളങ്ങര, മീനത്ത്…

മുന്‍ വിരോധം നിമിത്തം യുവാവിനെ സംഘംചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍.

മുന്‍വിരോധം നിമിത്തം യുവാവിനെ സംഘം ചേര്‍ന്ന് മാരകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസിന്‍റെ പിടിയിലായി. കയ്യാലക്കല്‍ തേജസ് നഗര്‍ 76,…

28 കുപ്പി വിദേശമദ്യവുമായി നേപ്പാളി അനീഷ് എക്സൈസ് പിടിയിൽ.

കരുനാഗപ്പള്ളി :- തേവലക്കര അരിനെല്ലൂർ, പടപ്പനാൽ ഭാഗങ്ങളിലെ പ്രധാന അനധികൃത മദ്യവിൽപ്പനക്കാരൻ മുൻ അബ്കാരി കേസിലെ പ്രതി നേപ്പാളി എന്ന അനീഷ്…

കിണറ്റിൽ വീണ വയോധികയ്ക്ക് രക്ഷകരായ് പോലീസ്.

കിണറ്റിൽ വീണ് പ്രാണന് വേണ്ടി പിടഞ്ഞ വയോധികയ്ക്ക് രക്ഷകനായി അഞ്ചാലുംമൂട് പോലീസ്. ആനെച്ചുട്ടമുക്ക് എന്ന സ്ഥലത്ത് വയോധിക കിണറ്റിൽ വീണു എന്ന…