Kerala Latest News India News Local News Kollam News

“വീട്ടിൽ അതിക്രമിച്ച് കയറി അക്രമം:പ്രതി പിടിയിൽ”

കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശിയെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പോലീസിന്റെ പിടിയിലായി. ശൂരനാട് സൗത്ത് ഇരുവിച്ചിറ നടുവിൽ കൈലാസം…

“ഭീഷണിപ്പെടുത്തി കൂട്ടബലാൽസംഘം:ഒളിവിലായിരുന്ന പ്രതി പിടിയിൽ”

യുവതിയുടെ നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി കൂട്ടബലാൽസംഘത്തിന് ഇരയാക്കിയ സംഘത്തിലെ ഒരാൾ കൂടി പോലീസിന്റെ പിടിയിലായി. ആദിനാട് നോർത്ത്, മണിമന്ദിരം വീട്ടിൽ ചിത്രൻ…

“വൻ ലാഭം വാഗ്ദാനം ചെയ്യ്ത് സൈബർ തട്ടിപ്പ്: പ്രതികൾ പിടിയിൽ”

ഷെയർ ട്രേഡിംഗിലൂടെ വൻ തുക ലാഭം ഉണ്ടാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്യ്ത് ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ പണം തട്ടിയ സംഘത്തിലെ അംഗങ്ങൾ…

ഭാര്യയെ കത്തിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്

കൊല്ലം: ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. ചവറ നീലേശ്വരം തോപ്പ് ശരണ്യ ഭവനില്‍ ശരണ്യയെ…

ജെ.സി.ബിയുടെ യന്ത്രഭാഗം മോഷണം നടത്തിയ മുഖ്യപ്രതി പിടിയില്‍

ദേശിയപാതാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിച്ച ജെ.സി.ബിയുടെ യന്ത്രഭാഗങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി പോലീസ് പിടിയിലായി. കൊല്ലം ആശ്രാമം കാവടിപ്പുറത്ത് പുത്തന്‍വീട്ടില്‍…

മുക്കുപണ്ടം പണയംവച്ച് പണം തട്ടാന്‍ ശ്രമിച്ച യുവതികള്‍ പിടിയില്‍.

കൊല്ലം: മുക്കുപണ്ടം പണയം വച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സഹോഹദരിമാര്‍ പിടിയില്‍. ആലുംമൂട് ചെറിയേല ചരുവിളവീട്ടില്‍…

പരവൂർ കൊച്ചു ഗോവിന്ദനാശാൻ സ്മാരക നാലാമത് കൊല്ലം ജില്ലാ തല മൃദംഗ മത്സരം.

പരവൂർ ദേവരാജൻ മാസ്റ്ററുടെ പിതാവ് മൃദംഗവിദ്വാൻ പരവൂർ കൊച്ചു ഗോവിന്ദനാശാന്റെ സ്മരണയ്ക്കായി പരവൂർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ…

ഓപ്പറേഷൻ ‘ഡി-ഹണ്ട്’ ; 30 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

ലഹരി വ്യാപാരവും ഉപയോഗവും തടയുന്നതിനായ് സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപ്പറേഷന്‍ ഡി-ഹണ്ട് ന്‍റെ ഭാഗമായ് പോലീസ് നടത്തിയ പരിശോധനയില്‍ മാരക മയക്ക്…

ചാത്തന്നൂരില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റി പോയ ലോറി മറിഞ്ഞു.

ചാത്തന്നൂര്‍: ചാത്തന്നൂരില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റി പോയ ലോറി മറിഞ്ഞു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്ന് രാവിലെ കൊല്ലം-തിരുവനന്തപുരം ദേശീയപാതയില്‍ ചാത്തന്നൂര്‍…

കൊല്ലത്ത് കോഴികളുമായി യുവമോര്‍ച്ചയുടെ വേറിട്ട പ്രതിഷേധം.

കൊല്ലം: നടിയുടെ പീഡനപരാതിയുടെ പശ്ചാത്തലത്തില്‍ മുകേഷ് എംഎല്‍എ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് ചിന്നക്കടയില്‍ യുവമോര്‍ച്ചയുടെ വേറിട്ട പ്രതിഷേധം. കോഴിയുമായാണ് യുവമോര്‍ച്ച പ്രതിഷേധം നടത്തിയത്.…