Kerala Latest News India News Local News Kollam News
3 December 2024

Kannur News

തിരുവനന്തപുരം:ക്ഷാമബത്ത കുടിശ്ശിക ഉടന്‍ അനുവദിക്കുക, ആര്‍ജ്ജിതാവധി ആനുകൂല്യം പണമായി നല്‍കുക, പതിനൊന്നാം ശമ്പളപരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ വിഹിതം ഈടാക്കുന്നത് അവസാനിപ്പിക്കുക-...
സിനിമസീരിയൽതാരംവി.പി രാമചന്ദ്രൻ അന്തരിച്ചു.81 വയസ്സായിരുന്നു.പയ്യന്നൂർ സ്വദേശിയാണ് .സംഗീത നാടക അക്കാദി അവാർഡ് ജേതാവുംറിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനുംഅമേരിക്കൻ കോൺസുലേറ്റ്ജീവനക്കാരനുമായിരുന്നു1987 മുതൽ2016 വരെ സിനിമയിൽസജീവമായിരുന്നു.19 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നടപടി എടുക്കാത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഡിസിസികളുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നടക്കുന്ന പ്രതിഷേധ കൂട്ടായ്മകളുടെ സംസ്ഥാന തല ഉദ്ഘാടനം...
കണ്ണൂർ:ലോക ജന്തുജന്യ രോഗ പ്രതിരോധ ദിനാചരണ ത്തിൻ്റെ ഭാഗമയി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കണ്ണൂരിൻ്റെയും എസ് എൻ കോളേജ് സൂവോളജി ഡിപ്പാർട്ട്മെൻ്റിൻ്റെയും സംയുക്ത...