Kerala Latest News India News Local News Kollam News

എ ഡി എമ്മിൻ്റെ ആത്മഹത്യ: ഉത്തരവാദികളെ അധികാരത്തിൽ തുടരാൻ അനുവദിക്കരുതെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ.

കണ്ണൂർ എ ഡി എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉത്തരവാദികളായവരെ ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അനുവദിക്കരുതെന്ന്…

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പത്രസമ്മേളനം നടത്താനിരിക്കെ എ.ഡി എം ൻ്റെ മരണം.

പി.പി ദിവ്യ ഇന്ന് പത്രസമ്മേളനം നടത്തിയെ പറ്റു തെളിവുകൾ നിരത്തണം അല്ലെങ്കിൽ അതെല്ലാം തിരിച്ചെത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ…

എൻ ഇ ബലറാമിൻ്റെ മകൾ ഗീത നസീർ കുറിച്ച FB കുറിപ്പ്.

കണ്ണൂരിൽ മാടായി രാഘവനും ( എം വി രാഘവൻ )പിണറായി വിജയനും നയിക്കുന്ന സി പി ഐ എമ്മിനെപ്പറ്റി കേട്ടാണ് അന്നത്തെ…

കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളിൽ വഴിപാടുമായി എഡി ജി.പി.

കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളിലും എഡിജിപി ദർശനം നടത്തി.വിവാദങ്ങൾക്കിടെ മാടായിക്കാവിൽ എത്തി ശത്രുസംഹാര പൂജ നടത്തി .ഞായറാഴ്ച പുലർച്ചെയാണ്​ പ​ഴ​യ​ങ്ങാ​ടി​ ​മാ​ടാ​യി​ക്കാ​വിൽ എത്തിയത്.…

Continue Reading

സഹനത്തിന്റെ മഹാസാഗരം താണ്ടിയ സമരനായകൻ പുഷ്പന് വിപ്ലവകേരളം വിടനൽകി.

കണ്ണൂർ: സഹനത്തിന്റെ മഹാസാഗരം താണ്ടിയ സമരനായകൻ പുഷ്പന് വിപ്ലവകേരളം വിടനൽകി. അനീതിക്കെതിരായ പോരാട്ടത്തിന് ജീവനും ജീവിതവും നൽകിയ പ്രിയ സഖാവിൻ്റെ സ്മരണകൾ…

പാര്‍ട്ടിയെ തകര്‍ക്കാന്‍ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമാണ് അന്‍വര്‍ .പി ജയരാജന്‍.

പാര്‍ട്ടിയെ തകര്‍ക്കാന്‍ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമായാണ് അന്‍വര്‍ സ്വയം മാറിയിരിക്കുന്നതെന്ന് പി ജയരാജന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. അന്‍വര്‍…

ഡി രത്നാവതിയമ്മ (68) അന്തരിച്ചു .

കൊല്ലം കൊട്ടാരക്കര  ഇളമാട് പാറംകോട്ടെശ്രീ വിലാസത്തിൽഡി രത്നാവതിയമ്മ (68) അന്തരിച്ചു .ഭർത്താവ്:പരേതനായ എം ശശിധരൻ പിള്ള.മക്കൾ: എസ് ശ്രീകുമാർ ( ലൈവ്…

സി.പി ഐ എംബ്രാഞ്ച് സമ്മേളനം തടഞ്ഞ് ഹിന്ദു ഐക്യവേദി.

കണ്ണൂർ: ഈ അടുത്ത കാലം വരെ കണ്ണൂരിൽ എവിടെ സമ്മേളനം നടത്തിയാലും ചോദിക്കാനോ പറയാനോ ആരുമില്ലാത്ത കാലത്തു നിന്നും ഒരു സമ്മേളനത്തെ…

ജീവനക്കാരും അധ്യാപകരും ആനുകൂല്യങ്ങൾക്കായ് മാർച്ചും ധർണയും നടത്തി.

തിരുവനന്തപുരം:ക്ഷാമബത്ത കുടിശ്ശിക ഉടന്‍ അനുവദിക്കുക, ആര്‍ജ്ജിതാവധി ആനുകൂല്യം പണമായി നല്‍കുക, പതിനൊന്നാം ശമ്പളപരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ വിഹിതം ഈടാക്കുന്നത്…

സിനിമ സീരിയൽ താരം രാമചന്ദ്രൻ അന്തരിച്ചു.

സിനിമസീരിയൽതാരംവി.പി രാമചന്ദ്രൻ അന്തരിച്ചു.81 വയസ്സായിരുന്നു.പയ്യന്നൂർ സ്വദേശിയാണ് .സംഗീത നാടക അക്കാദി അവാർഡ് ജേതാവുംറിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനുംഅമേരിക്കൻ കോൺസുലേറ്റ്ജീവനക്കാരനുമായിരുന്നു1987 മുതൽ2016 വരെ സിനിമയിൽസജീവമായിരുന്നു.19 സിനിമകളിൽ…