Kerala Latest News India News Local News Kollam News

കഞ്ചാവ് കടത്ത്, ആലുംകടവ് സ്വദേശികള്‍ പിടിയില്‍

  ആലപ്പുഴ .തുമ്പോളിയിൽ കാറിൽ കടത്തുകയായിരുന്ന 18 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി, 3 യുവാക്കൾ പിടിയിൽ. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശികളായ…

കാർട്ടൂണിസ്റ്റ് ശങ്കർ ജൻമദിന ചടങ്ങ് നടത്തി.

കായംകുളം..കായംകുളത്തിൻ്റെ പുത്രനും ഇന്ത്യൻ കാർട്ടൂൺ കലയുടെ പിതാവുമായ കാർട്ടൂണിസ്റ്റ് ശങ്കറിൻ്റെ ജൻമദിനം ജൂലൈ 31 ന് ലളിതമായി കൃഷ്ണപുരത്തുള്ള ശങ്കർ കാർട്ടൂൺ…

“ഡി വൈ എഫ് ഐ നേതാവ് ഉൾപ്പെടെ രണ്ടുപേർ മരിച്ചു”

ഡി വൈ എഫ് ഐ മാരാരിക്കുളം ഏരിയ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ രജീഷ്, അനന്തു എന്നിവരാണ് മരിച്ചത്. മാരൻകുളങ്ങര പ്രീതികുളങ്ങരയിൽ…

കേന്ദ്ര ഗവൺമെൻ്റ് ബജറ്റിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ചതിൽ പ്രതിഷേധം.

കായംകുളം..കേന്ദ്ര ഗവൺമെൻ്റ് ബജറ്റിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ചതിൽ പ്രതിഷേധിച്ചും, കേന്ദ്ര ഗവൺമെൻ്റിൻ്റെ കർഷക വിരുദ്ധ, ന്യൂനപക്ഷവിരുദ്ധ നയങ്ങൾക്കെതിരെയും, കേരള കർഷക സംഘം…

“നെഹ്‌റുട്രോഫി ബോട്ട് റേസ്: ഓൺലൈൻ ടിക്കറ്റ് വിതരണം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു”

ആലപ്പുഴ: ഓഗസ്റ്റ് 10ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റുട്രോഫി ബോട്ട് റേസിൻരെ ഓൺലൈൻ ടിക്കറ്റ് വിൽപ്പനയുടെ വിതരണ ഉദ്ഘാടനം കൃഷി വകുപ്പ്…

“വാഹനാപകടം ഒരാൾ മരിച്ചു”

കായംകുളം:പള്ളിപ്പാട് പൊയ്യക്കര ശിവമൂർത്തി ക്ഷേത്രത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് അപകടം നടന്നത്. പള്ളിപ്പാട്…

എവിടെയോ ഒരു മരം കാത്തുനിൽക്കുന്നുവോ!നൂറനാട് മോഹൻ എഴുതുന്നു….

കഴിഞ്ഞ ദിവസം ജോയിന്റ് കൗൺസിൽ കൊല്ലം ജില്ലാ സമ്മേളനത്തിൽ സാംസ്കാരിക പ്രഭാഷണം നടത്തുന്നതിന് ഈയുള്ളവൻ നിയോഗിക്കപ്പെട്ടിരുന്നു. മുഖത്തലയിലേക്ക് പോകാൻ വീട്ടിൽ നിന്നിറങ്ങിയത്…

മംഗലാപുരം തിരുവനന്തപുരം (പഴയ കണ്ണൂർ) എക്സ്പ്രസ് ഒരു മണിക്കൂർ ചെങ്ങന്നൂരിൽ പിടിച്ചിട്ടു.

ചെങ്ങന്നൂർ: മംഗലാപുരം- തിരുവനന്തപുരം എക്സ്പ്രസ് ഒരു മണിക്കൂർ ചെങ്ങന്നൂർ പിടിച്ചിട്ടു. ബ്രേക്ക് ജാമായതാണ് കാരണം. തുടർന്ന് ഒരു മണിക്കൂറോളം അറ്റകുറ്റപ്പണികൾ നടത്തിയിട്ടാണ്…

“തലവടി ചുണ്ടൻ വള്ളം നീരണിഞ്ഞു”

തലവടി : ശക്തമായ മഴയെ അവഗണിച്ചു തടിച്ചു കൂടിയ ജലോത്സവ പ്രേമികളുടെ ആർപ്പു വിളികളുടെയും വഞ്ചി പട്ടിന്റെയും ആരവത്തോടെ ആവേശം വാനോളം…

നെഹ്‌റു ട്രോഫി ജലോത്സവം ഉൾപ്പെടെ സിബിഎൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് തലവടി ചുണ്ടൻ ഒരുങ്ങി.

എടത്വ: നെഹ്‌റു ട്രോഫി ജലോത്സവം ഉൾപ്പെടെ സിബിഎൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് തലവടി ചുണ്ടൻ ജൂലൈ 17ന് ബുധനാഴ്ച 11 നും 12…