Kerala Latest News India News Local News Kollam News

“കന്യാകുമാരി പുന്നൈ എക്സ്പ്രസ് ജനറൽ കംപാർട്ടുമെൻ്റിൽ കയറാൻ ഇടമില്ല”

കൊല്ലം : കന്യാകുമാരി – പൂനൈ എക്സ്പ്രസിൽ ജനറൽ കംപാർട്ടുമെൻ്റിൽ കയറാൻ ഇടമില്ലാതെ യാത്രക്കാർ വലഞ്ഞു ഇന്ന് ഉച്ചയ്ക്ക് 12.20നാണ് ട്രെയിൻ…

കൊച്ചിയിൽ മാവോയിസ്റ്റ് നേതാവിൻ്റെ വീട്ടിൽ എൻഐഎ റെയ്ഡ്.

കൊച്ചി: എറണാകുളത്ത് മാവോയിസ്റ്റ് നേതാവായ മുരളി കണ്ണമ്പള്ളിയുടെ വീട്ടിൽ ദേശീയ സുരക്ഷാ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തുന്നു.രാവിലെ 6.10നാണ് റെയ്ഡ് ആരംഭിച്ചത്.കൊച്ചി,…

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം….

കൊല്ലം: തെക്കന്‍ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ 16 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ പടിഞ്ഞാറന്‍ അറബിക്കടലില്‍ 16…

വന്ദേഭാരത് കടന്നുപോകാനായി പിടിച്ചിട്ട് പാലരുവി, പ്രതിഷേധവുമായി യാത്രക്കാർ.

കൊച്ചി: വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകാൻ പാലരുവി എക്സ്‌പ്രസ് ട്രെയിൻ മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിൽ പിടിച്ചിടുന്ന നടപടിക്കെതിരെ യാത്രക്കാരുടെ പ്രതിഷേധം. എറണാകുളം ടൗൺ…

“പോലീസ് മർദ്ദിച്ചതായി പരാതി യുവാവ് ആശുപത്രി യിൽ ചികിൽസ തേടി”

കൊട്ടാരക്കര ‘പോലീസ് സ്റ്റേഷനിലെ പോലീസ് ഡ്രൈവർ ശ്രീരാജിനെതിരയാണ് പരാതി.കഴിഞ്ഞ ഒൻപതാം തീയതി രാവിലെ മണ്ണ് കയറ്റിപ്പോയ ടിപ്പർ ലോറിയുടെ ഡ്രൈവർ പൂയപ്പള്ളി…

“നടിയെ ആക്രമികച്ച കേസിൽ പള്‍സര്‍ സുപ്രിംകോടതിയില്‍”

ന്യൂഡെല്‍ഹി:നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ അധ്യക്ഷനായ…

“ഗുഡ് മോർണിങ്’ ഒഴിവാക്കാൻ ഹരിയാന; ഇനി ‘ജയ് ഹിന്ദ്’ മതി: ദേശസ്നേഹം വളർത്തുക ലക്ഷ്യം”

ചണ്ഡിഗഡ്∙ എല്ലാ ദിവസവും രാവിലെ ആശംസിക്കുന്ന ‘ഗുഡ് മോണിങ്’ ഒഴിവാക്കാൻ ഹരിയാന വിദ്യാഭ്യാസ വകുപ്പ്. സ്കൂളുകളിൽ ഇനി ഗുഡ് മോണിങ്ങിനു പകരം…

സിപിഐ നേതാവ് ആനി രാജ പൊലീസ് കസ്റ്റഡിയിൽ.

ഡെൽഹി: സിപിഐ നേതാവ് ആനി രാജയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജന്തർമന്തറിൽ നിന്നാണ് ആനി രാജയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.…

വയനാട്, ഭൂമിക്കടിയിൽ നിന്നും ശബ്ദവും മുഴക്കവും, ആളുകളെ മാറ്റി പാർപ്പിക്കുന്നുഊഊ…

വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് (ഓഗസ്റ്റ് 9-വെള്ളിയാഴ്ച) രാവിലെ മുതല്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ…

വയനാട്ടിലെ ദുരന്തബാധിത മേഖലകളിൽ പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു.

വയനാട്ടിലെ ദുരന്തബാധിത മേഖലകളിൽ പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, ബെം​ഗളൂരു ബറ്റാലിയനുകളിലെ 500 അം​ഗ…