ബെനഡിക്ട് ജോർജ്ജിൻ്റെ ഭാര്യ.. ജസീന്താ ബെനഡിക്ട് (73 വയസ്സ്) അന്തരിച്ചു.

4 months ago

കൊല്ലം: ചവറ തെക്കുംഭാഗം മാമുകിൽ അരശ കുടുംബാംഗമായ.... ദളവാപുരം കോയിക്കൽ പുത്തൻ തുരുത്ത് , ആൻ്റണി ഭവനിൽ ബെനഡിക്ട് ജോർജ്ജിൻ്റെ ഭാര്യ.. ജസീന്താ ബെനഡിക്ട് (73  അന്തരിച്ചു.…

സ്‌കൂള്‍ കലോത്സവം ജോയിന്റ് കൗണ്‍സില്‍ കലാജാലകം -സഹായ കേന്ദ്രം തുറന്നു.

4 months ago

തിരുവനന്തപുരം:സ്‌കൂള്‍ കലോത്സവ പ്രതിഭകള്‍ക്കും കലാസ്‌നേഹികള്‍ക്കും സഹായകേന്ദ്രം തുറന്ന് ജോയിന്റ് കൗണ്‍സില്‍. സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയായ എം.ടി- നിള വേദിക്ക് തൊട്ടടുത്തായി ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി…

ബഹിരാകാശ മാലിന്യസംസ്കരണത്തില്‍ കുതിപ്പുമായി ഐഎസ്ആർ ഓ

4 months ago

ബംഗളുരു.ബഹിരാകാശ മാലിന്യസംസ്കരണത്തില്‍ കുതിപ്പുമായി ഐഎസ്ആർഒ . ബഹിരാകാശത്ത് ഒഴുകി നടക്കുന്ന മാലിന്യങ്ങള്‍ ശേഖരിക്കാനുള്ള യന്ത്രകയ്യുടെ പരീക്ഷണം വിജയകരമാക്കി പൂര്‍ത്തിയാക്കി. പി.എസ്.എല്‍.വി. സി60 റോക്കറ്റിന്റെ ഉള്‍പെടുത്തിയ റോബോട്ടിക് ആം…

എട്ട് പേര്‍ക്ക് പുതുജീവനേകി മലയാളി വിദ്യാര്‍ത്ഥി യാത്രയായി

4 months ago

ബംഗളുരു. പുതുവര്‍ഷദിനം ബാംഗ്ലൂരില്‍ നടന്ന റോഡ് അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി വിദ്യാര്‍ത്ഥി അലന്‍ അനുരാജിന്റെ അവയവങ്ങള്‍ എട്ട് പേരിലൂടെ ജീവിക്കും. ആറ് പ്രധാന അവയവങ്ങളും…

അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ 18 വര്‍ഷത്തിന് ശേഷം സിബിഐ പിടിയില്‍

4 months ago

കൊല്ലം: അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ 18 വര്‍ഷത്തിന് ശേഷം പിടിയില്‍. അഞ്ചല്‍ സ്വദേശി ദിബില്‍ കുമാര്‍, കണ്ണൂര്‍ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്.…

ഛത്തീസ്ഗഡില്‍ രണ്ട് ദിവസം മുന്‍പ് കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം റോഡ് കോണ്‍ട്രാക്ടറുടെ സെപ്റ്റിക് ടാങ്കില്‍.

4 months ago

റായ്പൂര്‍: ഛത്തീസ്ഗഡില്‍ രണ്ട് ദിവസം മുന്‍പ് കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം റോഡ് കോണ്‍ട്രാക്ടറുടെ സെപ്റ്റിക് ടാങ്കില്‍. എന്‍ഡിടിവിക്ക് വേണ്ടി ബസ്തര്‍ മേഖലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര…

വല്ലപ്പുഴ സ്വദേശിയായ 15 കാരിയെ കാണാതായിട്ട് 5 ദിവസം പിന്നിടുന്നു. പൊലീസിന് പുതുതായി ഒരു വിവരവും ലഭിച്ചില്ല.

4 months ago

പട്ടാമ്പി. വല്ലപ്പുഴ സ്വദേശിയായ 15 കാരിയെ കാണാതായിട്ട് 5 ദിവസം പിന്നിടുന്നു. പൊലീസിന് പുതുതായി ഒരു വിവരവും ലഭിച്ചില്ല. കുടുംബവും നാടും ഒരുപോലെ ആശങ്കയിൽ. ഷൊർണൂർ DYSP…

.ശതാബ്ദങ്ങളുടെ വിശ്വാസപ്പെരുമ ഓര്‍മ്മിപ്പിച്ച് കല്ലടക്കൂട്ടം കാനനയാത്രതുടങ്ങി. വ്രതപൂര്‍ണരായി പൂര്‍വിക സംഘങ്ങള്‍ തങ്ങിയ ഇടത്താവളങ്ങളിലൂടെ.

4 months ago

ശാസ്താംകോട്ട: കല്ലടകൂട്ടം കാനനയാത്രതുടങ്ങി.ശതാബ്ദങ്ങളുടെ വിശ്വാസപ്പെരുമ ഓര്‍മ്മിപ്പിച്ച് കല്ലടക്കൂട്ടം കാനനയാത്രതുടങ്ങി. വ്രതപൂര്‍ണരായി പൂര്‍വിക സംഘങ്ങള്‍ തങ്ങിയ ഇടത്താവളങ്ങളിലൂടെയാണ് കല്ലടക്കൂട്ടം കാല്‍നടയായി ശബരിമലയിലേക്കുപോകുന്നത്. മകരവിളക്കിന് സന്നിധാനത്തെത്തി ദര്‍ശനം നടത്തി നേര്‍ച്ചാദികള്‍…

വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും സംബന്ധിച്ച വാർത്തകൾ: സംസ്ഥാനം സസൂക്ഷ്മം സ്ഥിതിഗതികൾ വിലയിരുത്തുന്നു

4 months ago

ആഗോളതലത്തിൽ വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും സംബന്ധിച്ച വാർത്തകൾ: സംസ്ഥാനം സസൂക്ഷ്മം സ്ഥിതിഗതികൾ വിലയിരുത്തുന്നു ആശങ്ക വേണ്ടതില്ല, ഗർഭിണികൾ പ്രായമുള്ളവർ ഗുരുതര രോഗമുള്ളവർ എന്നിവർ മാസ്ക് ധരിക്കുന്നത്…

കേരളത്തിലെ മെഡിക്കൽ സ്റ്റോറിൽ നിന്നു മാസ്ക് വാങ്ങുന്നവരുടെ എണ്ണം വർദ്ധിക്കുന്നു.

4 months ago

എറണാകുളം :കോവിഡിന് പിന്നാലെ ചൈനയിൽ വ്യാപകമായി കൊണ്ടിരിക്കുന്ന ഹ്യൂമൻ മെറ്റാപ് ന്യൂമോ വൈറസിനെതിരെ നിരീക്ഷണം ശക്തമാക്കി ഭാരതം. എന്നാൽ കേരളത്തിൽ സോഷ്യൽ മീഡിയാ വഴി ഈ രോഗത്തെക്കുറിച്ച്…