Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/Breaking News/പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാനുള്ള തീരുമാനം നടപ്പിലാക്കണം” — ജോയിന്റ് കൗൺസിൽ

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാനുള്ള തീരുമാനം നടപ്പിലാക്കണം” — ജോയിന്റ് കൗൺസിൽ

 

തിരുവനന്തപുരം : പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാനുള്ള തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ സംവിധാനം പുനസ്ഥാപിക്കണമെന്നും, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കണമെന്നും, ക്ഷാമബത്താ-ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണമെന്നും

ജോയിന്റ് കൗൺസിൽ പട്ടം മേഖല സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

കാനം രാജേന്ദ്രൻ നഗറിൽ (പട്ടം പി.എസ് സ്മാരക ഹാൾ) നടന്ന സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർപേഴ്സൺ എം.എസ് സുഗൈതകുമാരി ഉദ്ഘാടനം ചെയ്തു. പട്ടം മേഖലാ പ്രസിഡന്റ് രജിത് എസ്.അമരവിള അധ്യക്ഷത വഹിച്ചു.

ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ.സരിത, വി.ബാലകൃഷ്ണൻ, നോർത്ത് ജില്ലാ പ്രസിഡന്റ്‌ ആർ.എസ് സജീവ്, ജില്ലാ സെക്രട്ടറി സതീഷ് കണ്ടല, ജില്ലാ ട്രഷറർ സി.രാജീവ്, ജില്ലാ വൈസ് പ്രസിഡന്റ് ജി.എസ് സരിത, ജില്ലാ വനിതാ കമ്മിറ്റി പ്രസിഡന്റ് മഞ്ജുകുമാരി.എം, നോർത്ത് ജില്ലാ കമ്മിറ്റി അംഗം സജൻ ഭാസ്കർ, പട്ടം മേഖല സെക്രട്ടറി അരുൺലാൽ ഡി.എസ്, ട്രഷറർ ഷീജ ആർ.നായർ, ജോയിന്റ് സെക്രട്ടറി ചന്ദ്രകിരൺ തുടങ്ങിയവർ പ്രസംഗിച്ചു.

ജോയിന്റ് കൗൺസിൽ പട്ടം മേഖലാ ഭാരവാഹികളായി രജിത്ത് എസ്.അമരവിള (പ്രസിഡന്റ്), രാജൻചെട്ടിയാർ, മിനിമോൾ.എസ് (വൈസ് പ്രസിഡന്റുമാർ) രതീഷ്കുമാർ.ആർ (സെക്രട്ടറി), ചന്ദ്രകിരൺ, അനൂപ് (ജോയിന്റ് സെക്രട്ടറിമാർ) സ്മിത.എസ് (ട്രഷറർ) എന്നിവരെയും

വനിതാ കമ്മിറ്റി ഭാരവാഹികളായി ശ്രീദേവി (പ്രസിഡന്റ് ), ശാരിക സി.എസ് (സെക്രട്ടറി) എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.

(Mob. No. 94477 68200)

Author

News Desk

Follow Me
Other Articles
Previous

“തിരുവനന്തപുരം സ്വദേശി സജൂ ജെ എസ് മികച്ച ക്ഷീര കർഷകൻ”

Next

“കഴിഞ്ഞ എട്ട് ദിവസങ്ങൾക്കിടെ പരിശോധിച്ചത് 33709 വാഹനങ്ങള്‍, പിടികൂടിയത് രണ്ട് കോടിയോളം വിലവരുന്ന മയക്കുമരുന്ന്”

No Comment! Be the first one.

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Magische Momente und mythische Geschichten im Deutschland Legendplay 4 May 2026
  • Εξερεύνησε την απεριόριστη ψυχαγωγία με την εφαρμογή Legendplay 4 May 2026
  • Éveillez votre chance avec les secrets envoûtants de Legendplay Belgique 4 May 2026
  • Unlocking Secrets of the Spybet Login Experience 4 May 2026
  • Schweizer Online Casino Paysafecard – Tradition trifft auf Moderne 4 May 2026
  • L’accès secret à l’univers palpitant de Cazimbo Casino 4 May 2026
  • Neskončna zabava in dobitki v svetu legendplay casino 4 May 2026
  • Unleashing Fortune at Casino Austria Legendplay’s Enigmatic Tables 4 May 2026
  • Plongée dans l’univers secret des bonus explosifs chez Spybet Casino 4 May 2026
  • Objavte magické kúzlo wonaco výber pre vašu dokonalú pohodu 4 May 2026
  • Odkryj magię gry z aplikacją Wonaco Casino w swojej kieszeni 4 May 2026
  • Žiariace šťastie v online kasíne Wonaco Slovinsko na dosah ruky 4 May 2026
  • торговая платформа для Форекса 4 May 2026
  • Aventuras y Sorpresas en Casino España novajackpot al Alcance de un Clic 4 May 2026
  • Objevte kouzlo wonaco registrace a proměňte svůj život 4 May 2026
  • Oplev den hemmelige kraft af wellness med Wonaco DK 4 May 2026
  • Ανακαλύψτε τη Μαγεία της Ζωής με την Εφαρμογή Wonaco 4 May 2026
  • L’Essence de Wonaco nl-be Réinvente Votre Quotidien avec Éclat 3 May 2026
  • Experience Unmatched Thrills at Wonaco Casino Canada Today 3 May 2026
  • Experimente a Emoção Segura do Wonaco Casino e Vença com Estilo 3 May 2026
  • Unleash Unforgettable Wins at Novajackpot Casino Adventure 3 May 2026
  • Oppdag skattene i casino wonaco hvor spenning møter luksus 3 May 2026
  • Revoluce v hraní s Wonaco casino aplikací pro nezapomenutelné zážitky 3 May 2026
  • Novajackpot Casino entfesselt den Jackpottraum ohne Einzahlung 3 May 2026
  • Kā novajackpot kazino Latvijā atver durvis uz neticamu laimi 3 May 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme