ചെന്നൈ:തമിഴക വെട്രി കഴകം പാർട്ടി അദ്ധ്യക്ഷൻ വിജയിക്ക് ‘വൈ‘ കാറ്റഗറി സുരക്ഷ; 2 കമാൻഡോമാർ ഉൾപ്പെടെ 11 CRPF ഉദ്യോഗസ്ഥർക്ക് സുരക്ഷാ ചുമതല.തമിഴ് നാട്ടിൽ ഇപ്പോൾ ജനങ്ങളുടെ ഇടയിൽ പ്രത്യേകിച്ചും യുവനിരയിൽ വിജയ്ക്ക് വലിയ സ്വീകാര്യതയാണ്.ഒരു പക്ഷേ അടുത്ത മുഖ്യമന്ത്രിയാകാനും സാധ്യത.