ഖാലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണശ്രമത്തെ അപലപിച്ച് ബ്രിട്ടൻ.ഇത്തരം നിലപാടുകളെ ഞങ്ങൾ ഒരിക്കലും അംഗീകരിക്കില്ല. ഞങ്ങളുടെ രാജ്യത്ത് ഒരു വി.ഐ പി വന്നാൽ കൃത്യമായ സുരക്ഷ ഉറപ്പാക്കാൻഞങ്ങൾ ബാധ്യസ്ഥരാണ്.പൊതുപരിപാടികളെ തടസപ്പെടുത്താനുള്ള ഏതൊരു ശ്രമവും അംഗീകരിക്കാനാവില്ലെന്ന് യുകെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുകെ വിദേശകാര്യ മന്ത്രാലയം ഈ പ്രസ്താവന ഇറക്കിയത്. ഖാലിസ്ഥാൻ ഭീകരപ്രവർത്തകൾക്ക് ഇനി ബ്രിട്ടനിൻ രക്ഷയുണ്ടാകുമോ?
വർക്കല:തിരുവനന്തപുരം : സംഘപരിവാരങ്ങളുടെ നേത്യത്വത്തിൽ ഉപനിഷത്തുകളെയും വേദങ്ങളെയും തെറ്റായി വ്യാഖ്യനിച്ച്കൊണ്ട് അനാചരങ്ങൾ പ്രചരിപ്പിച്ച് ഇന്ത്യയെ വീണ്ടുമൊരു ഭ്രാന്താലയമാക്കുകയാണെന്ന് സിപിഐ സംസ്ഥാന…
മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ആഭ്യന്തര ശത്രുക്കളായിട്ടാണ് ആര്‍എസ്എസ് കാണുന്നത്. ഇന്ത്യയുടെ ദേശീയത എന്നത് ഹൈന്ദവ ദേശീയതയാണെന്നാണ് ആര്‍എസ്എസ്-സംഘ്പരിവാര്‍ ശക്തികള്‍ കരുതുന്നത്. മോഡി…
കൊട്ടാരക്കര : സാംസ്‌കാരിക വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 മെയ് മൂന്നു മുതല്‍ അഞ്ചു വരെ…
കൊച്ചി:സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നല്കി ഒരുക്കിയ"വാഴ "എന്ന ചിത്രത്തിന്റെ വന്‍ വിജയത്തെ തുടർന്ന് " വാഴ II -…
തിരുവനന്തപുരം: കേരളത്തെ നടുക്കിയ ചെറിയനാട് ഭാസ്‌ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍ പരോൾ ലഭിച്ച് പുറത്തിറങ്ങി. 15 ദിവസത്തെ പരോളിൽ…
മലപ്പുറം: വെള്ളാപ്പള്ളിയുടെ വിവാദപ്രസംഗംകേസെടുക്കാൻ ആകില്ലെന്ന് പൊലീസിന് നിയമപദേശം. മലപ്പുറം ചുങ്കത്തറയിൽ നടത്തിയ വിവാദ പ്രസംഗത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്. വെള്ളാപ്പള്ളി…