ദുബായ് മുഹൈസിനയിലാണ് ഷൈലയും ഷഫീക്കും താമസിക്കുന്നത്. രണ്ട് ദശകത്തോളമായി ദുബായ് ടാക്‌സി കമ്പനിയിൽ (ഡിടിസി) ഡ്രൈവറായി ജോലി ചെയ്യുകയാണ് ഷൈല. മകൻ ഷഫീക്കിനെ അതേ പാതയിൽ എത്തിച്ചതും…
തിരുവനന്തപുരം: ആശാവർക്കേഴ്സിന് ഇൻസെന്റീവ് വർദ്ധിപ്പിച്ച് വിവിധ തദ്ദേശസ്ഥാപനങ്ങൾ. യു.ഡി.എഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷൻ, കോന്നി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് ഇൻസെന്റീവ് വർദ്ധിപ്പിച്ചത്. ധനസഹായം വർധിപ്പിച്ചത് നിയമപരമായി നിലനിൽക്കില്ലെന്ന് സി.പി.ഐഎം…
തിരുവനന്തപുരം : ആശാവർക്കർമാരുടെ വേതനം വർധിപ്പിക്കും എന്ന് പാർലമെൻറിൽ കേന്ദ്രമന്ത്രി നടത്തിയ പ്രഖ്യാപനം കേരളത്തിലെ ആശാവർക്കർമാർ നടത്തിവരുന്ന സമരത്തിൻ്റെ നേട്ടമാണെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ…
തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാല ദിവസം KSRTC ബഡ്ജറ്റ് ടൂറിസം വഴി ചാർട്ട് ചെയ്ത് എത്തിച്ചേരുന്ന 4860 പേർക്ക് പൊങ്കാലയിടാനുളള സാധനങ്ങൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ചെയ്ത് KSRTC വികാസ്…
കൊല്ലം : Ksrtc കൊല്ലം ബജറ്റ് ടൂറിസം സെൽ വനിതാ ദിനമായ മാർച്ച് 8 ന് സംഘടിപ്പിക്കുന്ന ലേഡീസ് ഒൺലി കപ്പൽ യാത്രയ്ക്ക് 600 രൂപയുടെ ഡിസ്‌കൗണ്ട്…
കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് (മാര്‍ച്ച് മൂന്ന്) മുതല്‍ 10 വരെ കൊല്ലം ആശ്രാമം മൈതാനിയില്‍…
തിരുവനന്തപുരം:സെക്രട്ടറിയറ്റിന് മുന്നിൽ ആശാ വർക്കർമാരെ മഴയത്ത് കിടത്തി പോലീസ്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മഴ പെയതതിനെ തുടർന്ന് സമരം നടത്തുന്ന ആശ മർ കെട്ടിയ ടാർപോളിൻ…
ഫെയ്മ മഹാരാഷ്ട്ര വനിതാ വേദിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനത്തിനോടനുബന്ധിച്ച് 2025 മാർച്ച് 1 മുതൽ 9 വരെ മഹാരാഷ്ട്രയിലെ 36 ജില്ലകളിലുള്ള മലയാളി വനിതകളുടെ സഹകരണത്തോടുകൂടി ഒമ്പതു…
06-02-2025-ൽ കേരളത്തിലെ ജെ.പി.എച്ച്.എൻ.മാർക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ആക്ഷേപങ്ങളിൽ പ്രതിഷേധിച്ച് വിവിധ ജില്ലകളിൽ പ്രതിഷേധ സമരം നടത്തുകയുണ്ടായി. ഏതെങ്കിലും വ്യക്തി കൾക്കോ, ഗവൺമെൻ്റിനോ, ആരോഗ്യ വകുപ്പിനോ…