ഫെയ്മ മഹാരാഷ്ട്ര വനിതാ വേദിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനത്തിനോടനുബന്ധിച്ച് 2025 മാർച്ച് 1 മുതൽ 9 വരെ മഹാരാഷ്ട്രയിലെ 36 ജില്ലകളിലുള്ള മലയാളി വനിതകളുടെ സഹകരണത്തോടുകൂടി ഒമ്പതു ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളോടെ ആഘോഷിക്കുകയാണ്.
കാര്യപരിപാടികൾ
ഒന്നാം ദിവസം
01/03/2025 ശനിയാഴ്ച
രാവിലെ 10 മുതൽ 12 വരെ.
വനിതാദിന ആഘോഷ പരിപാടികളുടെ ഉദ്ഘാടന സമ്മേളനം
അധ്യക്ഷ – അനു ബി നായർ – പ്രസിഡണ്ട് വനിതാവേദി സംസ്ഥാന കമ്മറ്റി
സ്വാഗതം – ഗീത ദാമോദരൻ – പ്രസിഡണ്ട് വനിതാവേദി മുംബൈ സോണൽ കമ്മറ്റി
ഉദ്ഘാടനം- അനു പി ചാക്കോ നോർക്കാ ഓഫീസർ ചെന്നൈ
ആശംസ പ്രസംഗങ്ങൾ
1.ബോബി സുലക്ഷണ -സെക്രട്ടറി വനിതാവേദി മുംബൈ സോൺ.
2. പ്രീത ജോർജ്ജ് -പ്രസിഡണ്ട് വനിതാവേദി പൂനെ സോൺ
3. സജിനി സുരേന്ദ്രൻ – കൊങ്കൺ സോൺ വനിതാ വേദി സംസ്ഥാന കമ്മിറ്റി അംഗം
4. ശ്രീലത നായർ-വൈസ് പ്രസിഡണ്ട് വനിതാവേദി നാസിക് സോൺ
5. പ്രിയ സിസ്-സെക്രട്ടറി വനിതാവേദി മറാത്തവാഡ സോൺ
6. ഹേമലത നായർ വനിതാവേദി നാഗ്പൂർ സോൺ കമ്മറ്റി അംഗം
7. ബിജി ഷാജി-സെക്രട്ടറി വനിതാവേദി അമരാവതി സോൺ
നന്ദി പ്രകടനം – ഗീത സുരേഷ് ട്രഷറർ വനിതാവേദി സംസ്ഥാന കമ്മറ്റി
അവതരണം – സുമി ജെൻട്രി -സെക്രട്ടറി വനിതാ വേദി സംസ്ഥാന കമ്മറ്റി
രാത്രി 8 മുതൽ 9 വരെ
സിനിമാ പ്രവർത്തകയോടൊപ്പം അല്പനേരം
പ്രശസ്ത സിനിമാതാരം ജനനി നായർ സംസാരിക്കുന്നു.
മോഡറേറ്റർ – റോഷ്നി അനിൽകുമാർ ഫെയ്മ മഹാരാഷ്ട്ര പി ആർ അംഗം
രണ്ടാം ദിവസം
02/03/2025 ഞായറാഴ്ച
രാവിലെ 10 മുതൽ 12 വരെ
പാനൽ ചർച്ച – സ്ത്രീകളുടെ മാനസികാരോഗ്യവും മാനസികാരോഗ്യ പ്രശ്നങ്ങളും
വിഷയാവതരണം : പ്രശസ്ത മന:ശാസ്ത്രഞ്ജ ഡോ: അഞ്ജന സുരേഷ് MBBS, MD (Psychiatry)
മോഡറേറ്റർ : ഡോ: രമ്യ നായർ – പ്രസിഡണ്ട് യൂത്ത് വിംഗ് പൂനെ സോണൽ
രാത്രി 8 മുതൽ 9 വരെ
ആർത്തവ വിരാമം
വിഷയാവതരണം
ഡോ മിനി നമ്പൂതിരി
DGO, DNB , FICOG
സ്ത്രീ രോഗ വിദഗ്ദ്ധ
മോഡറേറ്റർ: ആശ മണിപ്രസാദ് വൈസ് പ്രസിഡൻറ് വനിതാവേദി
മൂന്നാം ദിവസം
03/03/2025 തിങ്കളാഴ്ച
രാത്രി 8.00 മുതൽ 9 വരെ
സ്ത്രീ മനസ്സ് പ്രഭാഷണവും സംശയം നിവാരണവും
വിഷയാവതരണം:- മാന്യ കൃഷ്ണ MPhil in Clinical Psychology
മോഡറേറർ ഗീതു മോഹൻ വനിതാവേദി സംസ്ഥാന കമ്മറ്റി
നാലാം ദിവസം
04/03/2025 ചൊവ്വാഴ്ച
രാത്രി 8.00 മുതൽ 9 വരെ
വിഷയാവതരണം –
ശ്രീകുമാരി സന്തോഷ്
എഴുത്തുക്കാരി
മോഡറേറ്റർ – ശ്രീമതി അജിത അജിത്ത് കുമാർ പിളള -സെക്രട്ടറി വനിതാവേദി പൂനെ സോണൽ
അഞ്ചാം ദിവസം
05/03/2025 ബുധനാഴ്ച
രാത്രി 8.00 മുതൽ 9 വരെ
ആരോഗ്യകരമായ ഭക്ഷണം .
വിഷയാവതരണം- കുമാരി ദിവ്യ ലക്ഷ്മി പിളള MSc Clinical Nutrition
മോഡറേറ്റർ – സിന്ധു റാം വനിതാവേദി സംസ്ഥാന കമ്മിറ്റി അംഗം.
ആറാം ദിവസം
06/03/2025 വ്യാഴാഴ്ച്ച
രാത്രി 8.00 മുതൽ 9 വരെ
സിനിമ,നാടക,മാധ്യമ പ്രവർത്തക
ശ്രീമതി.ആശാദേവി MPhil in Theatre Arts
മോഡറേറ്റർ – പ്രിയ ശ്രീകുമാർ പ്രസിഡണ്ട് വനിതാവേദി കൊങ്കൺ സോണൽ
ഏഴാം ദിവസം
07/03/2025 വെള്ളിയാഴ്ച
രാത്രി 8.00 മുതൽ 9 വരെ
സെമിനാർ
സ്ത്രീയും സമൂഹവും.
വിഷയാവതരണം
ഡോ: സുധർമ്മ MBBS
റിട്ടയേർഡ് അഡീഷണൽ ചീഫ് മെഡിക്കൽ സുപ്രണ്ടൻ്റ് – സെൻട്രൽ റെയിൽവെ
മോഡറേറ്റർ- ബിന്ദു സുധീർ – ജോ സെക്രട്ടറി വനിതാവേദി സംസ്ഥാന കമ്മറ്റി.
എട്ടാം ദിവസം
08/03/2025 ശനിയാഴ്ച
രാവിലെ 6.00 മുതൽ രാത്രി 12 വരെ
മഹാരാഷ്ട്ര വനിതകളും കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ
ഫെയ്മ മഹാരാഷ്ട്ര സർഗ്ഗവേദി വാട്സപ്പ് ഗ്രൂപ്പ്
കോർഡിനേഷൻ
ബോബി സുലക്ഷണ വനിതാവേദി മുംബൈ സോണൽ സെക്രട്ടറി ,
രോഷ്നി അനിൽകുമാർ വനിതാവേദി സംസ്ഥാന ജോ സെക്രട്ടറി,
രാധാകൃഷ്ണ പിള്ള ( സെക്രട്ടറി ഫെയ്മ മഹാരാഷ്ട്ര സർഗ്ഗവേദി)
ഒമ്പതാം ദിവസം
09/03/2025 ഞായറാഴ്ച
രാത്രി 8.00 മുതൽ 9.30വരെ
വനിതാദിനാഘോഷ സമാപന ചടങ്ങ്.
അധ്യക്ഷ – അനു ബി നായർ – പ്രസിഡണ്ട് വനിതാവേദി സംസ്ഥാന കമ്മിറ്റി.
സ്വാഗതം സുമി ജെൻട്രി – സെക്രട്ടറി വനിതാവേദി സംസ്ഥാന കമ്മിറ്റി.
ഉൽഘാടനം . എം.പി പുരുഷോത്തമൻ – നാഷണൽ പ്രസിഡണ്ട് ഫെയ്മ നാഷണൽ കമ്മറ്റി
മുഖ്യ പ്രഭാഷണം –
രമണി കെ- സെക്ഷൻ ഓഫീസർ, നോർക്കാ ഹെഡ് ഓഫീസ്
ഡോ.പ്രസന്ന രാജേന്ദ്രൻ – സാമൂഹ്യ പ്രവർത്തക ആദിവാസി മേഖല പൂനെ.
ആശംസ പ്രസംഗങ്ങൾ
1.റഫീഖ് എസ് – ഡെപ്യൂട്ടി സെക്രട്ടറി കേരളാ സർക്കാർ & നോർക്കാ ഡെവലപ്പ്മെൻ്റ് ഓഫീസർ വാശി
2.കെ.എം മോഹൻ – പ്രസിഡണ്ട് ഫെയ്മ മഹാരാഷ്ട്ര
3. രജികുമാർ – നാഷണൽ ജനറൽ സെക്രട്ടറി ഫെയ്മ നാഷണൽ കമ്മറ്റി
4. സി. ഇന്ദു കലാധരൻ – നാഷണൽ ട്രഷറർ ഫെയ്മ നാഷണൽ കമ്മറ്റി
5. ജയപ്രകാശ് നായർ – വർക്കിങ്ങ് പ്രസിഡണ്ട് ഫെയ്മ മഹാരാഷ്ട്ര
6. പി പി അശോകൻ – ജനറൽ സെക്രട്ടറി ഫെയ്മ മഹാരാഷ്ട്ര
7. ടി.ജി സുരേഷ്കുമാർ – ചീഫ് കോർഡിനേറ്റർ – ഫെയ്മ മഹാരാഷ്ട്ര
മഹാരാഷ്ട്രയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ ആദരിക്കൽ
സംസ്ഥാന സർക്കാരിൻ്റെ മലയാളം മിഷൻ ഏറ്റവും നല്ല അധ്യാപികയ്ക്കുളള ബോധി അവാർഡിനർഹയായ ഫെയ്മ മഹാരാഷ്ട്ര വനിതാവേദി വൈസ് പ്രസിഡണ്ട് നിഷ പ്രകാശിനെ ആദരിക്കൽ
മൽസര വിജയികളെ പ്രഖ്യാപിക്കൽ – സമ്മാനദാനം
നന്ദി ഗീത സുരേഷ് ട്രഷറർ വനിതാവേദി സംസ്ഥാന കമ്മറ്റി
വനിതാദിനത്തിനോടനുബന്ധിച്ച് നടത്തുന്ന കലാപരിപാടികൾ, സെമിനാർ, മത്സരം മുതലായ പരിപാടികളിൽ മഹാരാഷ്ട്രയിലെ 36 ജില്ലകളിലുള്ള എല്ലാ വനിതകളുടേയും സജീവ പങ്കാളിത്വം പ്രതീക്ഷിക്കുന്നു.
ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന പരിപാടികൾ വിജയിപ്പിക്കുന്നതായി ഓരോ സോണിലും ആവേശപൂർവ്വമായ പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പരിപാടികളുടെ വിജയത്തിനായി ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
ഫെയ്മ മഹാരാഷ്ട്ര മലയാളി വനിതാവേദി സംസ്ഥാന കമ്മിറ്റി
NB:
1.മഹാരാഷ്ട്രയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ ആദരിക്കുന്നതിൻ്റെ ഭാഗമായി എല്ലാ സോണിൽ നിന്നുള്ള നോമിനേഷൻ ഉടൻ തന്നെ താഴെ പറയുന്ന കോർഡിനേഷൻ ടീമിനെ അറിയിക്കുക.
കോർഡിനേഷൻ
സുമി ജെൻട്രി
2.ഈ വർഷത്തെ വനിതാ ദിനത്തോടനുബന്ധിച്ച് ഉപയോഗപ്രദമായ പഴയ വസ്ത്രങ്ങൾ ഉപയോഗിച്ച് ആകർഷണവും പ്രയോജനകരവുമായ വസ്തുക്കൾ നിർമ്മിക്കാനുള്ള മത്സരം സംസ്ഥാന തലത്തിൽ നടത്തുന്നു.
ഒന്നാം സമ്മാനം 5000 രൂപ രണ്ടാം സമ്മാനം 3000 രൂപ, പ്രോത്സാഹന സമ്മാനം 1000 രൂപ വീതം
തിരുവനന്തപുരം:കേരളത്തിൽ പിണറായി സർക്കാർ അഴിമതിമുക്ത സർക്കാറെന്ന് മധുരയിൽ അവകാശപ്പെട്ട പ്രകാശ് കാരട്ടിൻ്റെ വാക്കുകൾ പിണറായി വിജയൻ പോലും അംഗീകരിക്കുന്നില്ല. പിണറായി…
പുനലൂർ :സംസ്ഥാന സർക്കാർ അമിതമായി വർദ്ധിപ്പിച്ച കോർട്ട് ഫീസ് നിരക്ക് പിൻവലിക്കണമെന്നും, അഭിഭാഷക ക്ഷേമനിധി 25 ലക്ഷമായി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട്…
കണ്ണൂർ:മയ്യിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിലെ റിട്ടയേർഡ് ക്ലർക്കും, ജോയിന്റ്കൗൺസിൽ മുൻ ജില്ലാ സെക്രട്ടറിയും, സിപിഐ മയ്യിൽ ലോക്കൽ സെക്രട്ടറിയുമായിരുന്ന പി…
ചെന്നൈ: പ്രതീക്ഷിച്ചതുപോലെ പ്രമുഖ വ്യവസായിയും എം പുരാൻ സിനിമയുടെ നിർമ്മാതാക്കളില്‍ ഒരാളുമായ ഗോകുലം ഗോപാലന്റെ സ്ഥാപനമായ ഗോകുലം ചിറ്റ് ഫണ്ട്‌സില്‍…
ചെന്നൈ:രാമേശ്വരത്ത് റയിൽവേ പാലം ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്താനിരിക്കെയാണ് മിന്നാരം മറച്ചത്.ജില്ല പൊലീസ് അധികൃതരാണ് പള്ളി മിനാരം ടാർപ്പോളിൻ ഉപയോഗിച്ച് മറച്ചത്.…
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍…