കോഴിക്കോട് : ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് കോൺഗ്രസ് അക്രമം അഴിച്ചു വിടുന്നുവെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ ആരോപിച്ചു.. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നതാണ് കോൺഗ്രസ് നിലപാട്
സഹകരണ ബാങ്കുകൾ തകരുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന പരിഹാസ്യം. സഹകരണ പ്രസ്ഥാനങ്ങൾ കോൺഗ്രസിൻ്റെ ഔദാര്യം കൊണ്ട് വളർന്നുവന്നതല്ല. വിഡി സതീശൻ സ്വയം പരിഹാസ്യനാകുന്നു. കൊലവിളി നടത്തുന്നു. തൻ്റേടമുള്ളവരാണെങ്കിൽ കാണട്ടെ. ഭീഷണി ഭയക്കില്ല. സി പി ഐ എം അക്രമത്തിന് ഇല്ല. ഇങ്ങോട്ട് കുതിര കയറാൻ വന്നാൽ ജനങ്ങളെ അണി നിരത്തി ചെറുക്കും
ചണ്ഡീഗഢ്: ഗറില്ലാ പ്രവർത്തനം എങ്ങനെയാകണം വിശദമായ പുസ്തകം എഴുതിയ ഭീകരപ്രവർത്തകൻ നാരായൺ ചൗര, ഇയാളുടെ പദ്ധതി എന്ത്?സുവർണ ക്ഷേത്രത്തിന് പ്രതിസന്ധി…
വയനാട് ദുരന്തത്തിലെ കേന്ദ്ര അവഗണനയ്ക്കെതിരെയും എൽഡിഎഫ് നാളെ നടത്തുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കൊല്ലത്ത് എൽഡിഎഫ് നേതൃത്വത്തിൽ ഹെഡ്…
എംസി റോഡിൽ ഇളവക്കോടാണ് അപകടമുണ്ടായത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു ഗുരുതരമായി പരുക്കേറ്റയാളെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.…
സന്ദീപ് വാര്യറിന് കെപിസിസി ആസ്ഥാനത്ത് സ്വീകരണം നല്‍കി. കെ.പി.സി.സി സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു ഷാള്‍ അണിയിച്ച് സന്ദീപിനെ…
ആരായൻകാവ്; അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന് കാരണം ലോറി തെറ്റായ ദിശയിൽ എത്തിയതിനാൽ എന്ന്…
KTU ഡിജിറ്റൽ VC യുടെ അനധികൃത നിയമനത്തിൽ ചാൻസിലർക്കെതിരെ APJ Abdul Kalam Technological University മുന്നിൽ നടക്കുന്ന FSETO…