അടൂർ: പഴകുളത്ത് എക്സൈസ് സംഘത്തിൻറെ മർദ്ദനത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതായി പരാതി . പഴകുളം സ്വദേശിയായ വിഷ്ണുവിനെ വ്യാഴാഴ്ച എക്സൈസ് സംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി മർദ്ദിച്ചു എന്നാണ് ബന്ധുക്കളുടെ ആരോപണം -ഇന്നലെ രാത്രിയോടെ വിഷ്ണുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു –തൊട്ടടുത്ത വീട്ടിലെ ഒരു യുവാവിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തുമായി ബന്ധപ്പെട്ടതാണ് എക്സിക് സംഘം പഴകുളത്തെ വിഷ്ണുവിന്റെ വീടിനു പരിസരത്തേക്കും എത്തുന്നത് .വീടിന് ഉള്ളിൽ നിന്ന് വിളിച്ചിറക്കിയശേഷംകേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് മർദ്ദിക്കുകയായിരുന്നു എന്നാണ് ബന്ധുക്കളുടെ പരാതി ഇന്നലെ രാത്രിയോടെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ വിഷ്ണുവിനെ കണ്ടെത്തുകയായിരുന്നു .സംഭവത്തിൽ വിഷ്ണുവിനെ മർദ്ദിച്ചിട്ടില്ല എന്നാണ് എക്സൈസിന്റെ വിശദീകരണം .എന്നാൽ ഗുരുതര ആരോപണം ഉയർന്നതോടെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് .വിഷ്ണുവിന്റെ മൃതദേഹം അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലേക്ക് കൊണ്ടുപോയി .വൈകിട്ടോടെ സംസ്കാരം നടക്കും
കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…
കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…
സജി ചെറിയാന് രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന് എംപി ഭരണഘടനാ വിരുദ്ധ പരാമര്ശം നടത്തിയ മന്ത്രി സജി…
സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…
തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…
പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…