പള്ളിക്കലാറിന്റെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കുക. സംസ്ഥാന ജലസേചന വകുപ്പിൻറെ ആനയടി സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ പള്ളിക്കൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.യാതൊരു…
സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ ഇന്ന് രാവിലെ 200 ഓളം മിസൈലുകൾ തൊടുത്തു വിട്ടു. ആദ്യം ഇറാൻ സ്ഥിരീകരിച്ചില്ലെങ്കിലും, ഇപ്പോൾ ഇറാൻ സ്ഥിരീകരിച്ചു കഴിഞ്ഞു. ഉഗ്രസ്ഫോടനങ്ങൾ തന്നെ…
ആലപ്പുഴ: മെമു ട്രെയിനിൽ യാത്ര ദുരിതം പേറി യാത്രക്കാർ. യാത്രക്കാരുടെ തിരക്ക് വർദ്ധിച്ചതോടെ നിന്നു തിരിയാൻ ഇടമില്ലാതെ സ്ത്രീകളും വിദ്യാർത്ഥികളും ദുരിതത്തിലാകുന്നു. ഇതുമൂലം യാത്രക്കാർ കുഴഞ്ഞുവീഴുന്നതും പതിവാണ്.…
കോഴിക്കോട്:എം.എൻ വിജി അടിയോടി ഓർമ്മയായിട്ട് 18 വർഷം ജീവനക്കാർ എക്കാലവും ഓർമ്മിക്കപ്പെടുന്ന നേതാവ്.ഒക്ടോബർ 26 അടിയോടി ദിനംജോയിൻ്റ് കൗൺസിൽ ക്വിറ്റ് കറപ്ഷൻ ദിനമായി ആചരിക്കുന്നു.സംസ്ഥാന സർക്കാർ ജീവനക്കാരുടെയും…
തിരുവനന്തപുരം: കനത്ത മഴയിൽ തിരുവനന്തപുരത്ത് വ്യാപക നാശം. കനത്ത മഴയിൽ മതിലിടിഞ്ഞ് വീട്ടിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളും രണ്ട് ബൈക്കിലും മണ്ണ് ഇടിഞ്ഞ് വീണു.…
കൊല്ലം :സിവിൽ സർവീസ് പരിമിതപെട്ടാൽ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിന് സാധിക്കാതെ വരും.അത് രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക പുരോഗതിയെ പിന്നോട്ടടിക്കും. .അത് കൊണ്ടാണ് സിവിൽ സർവീസ് സംരക്ഷിക്കണം…
മുന്‍ വിരോധം നിമിത്തം യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതികളെ തിരികെ നാട്ടിലെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടി. കൊട്ടിയം, എന്‍.എസ്.എസ് കോളേജിന് സമീപം…
ചേലക്കര: ഇടത് മുന്നണിയുടെ ചേലക്കര നിയോജക മണ്ഡലം സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിയമസഭയിലേക്ക് ആരെ തിരഞ്ഞെടുക്കണമെന്ന് വ്യക്തതയുള്ളവരാണ് നിങ്ങൾ. കഴിഞ്ഞ 8 വർഷത്തിലധികമായി…
പുതുക്കിയ കേന്ദ്ര ക്രിമിനൽ നിയമങ്ങൾക്ക്, കേരളത്തിൻ്റെ സാഹചര്യം കണക്കിലെടുത്ത് ഭേദഗതികൾ കൊണ്ടുവരേണ്ടതുണ്ടോ എന്ന് പരിഗണിക്കുന്നു. ഇക്കാര്യം പരിശോധിച്ച് അഭിപ്രായം ലഭ്യമാക്കാൻ സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷന് സംസ്ഥാന…
കുണ്ടറ: കുണ്ടറ-പള്ളിമുക്ക് റെയില്‍വെ മേല്‍പ്പാല നിര്‍മാണത്തിന് 43.32 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി. മേല്‍പ്പാല നിര്‍മാണത്തിനുള്ള നിര്‍വ്വഹണ ഏജന്‍സിയായി ആര്‍ബിഡിസികെയെ പുനര്‍നിയമിച്ചു കൊണ്ടുള്ള ഉത്തരവാണുണ്ടായത്. മേല്‍പ്പാലത്തിന്റെ നിര്‍മാണ…