അടുത്ത 24 മണിക്കൂറിനുള്ളിൽ ഇറാൻ “ട്രൂ പ്രോമിസ്-3” പ്രതികാര ആക്രമണം നടത്തുമെന്ന് ഭീഷണി,.

3 months ago

ഇസ്രായേലിന്റെ സൈനിക ലക്ഷ്യങ്ങൾക്കെതിരെ 4,000 ൽ അധികം മിസൈലുകൾ പ്രയോഗിക്കുമെന്നും ഇതു സംബന്ധിച്ച് നിർദേശങ്ങൾ ഇറാൻ സർക്കാർ നൽകിയതായിഅഭ്യൂഹങ്ങൾ.ഇസ്രയേൽ പ്രതികരിച്ചിട്ടില്ല വരുന്ന മിസൈലുകളെ തകർക്കാനുള്ള നീക്കങ്ങൾ തുടരുന്നു.ഇറാൻ…

“ദിവ്യ ജയിലിലേക്ക്: 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു, പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റും”

3 months ago

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ റിമാന്‍ഡില്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കസ്റ്റഡിയിലെടുത്ത…

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവിലെ കളിയാട്ടത്തിനിടെ വെടിപ്പുരക്ക് തീപിടിച്ചു. ഇക്കഴിഞ്ഞ രാത്രി പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്.

3 months ago

കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവിലെ കളിയാട്ടത്തിനിടെ വെടിപ്പുരക്ക് തീപിടിച്ചു. ഇക്കഴിഞ്ഞ രാത്രി പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്.ഹോസ്ദുർഗ് താലൂക്കിലെ നീലേശ്വരം മുൻസിപ്പാലിറ്റിയിലെ നീലേശ്വരം വില്ലേജിലെ തെരു അഞ്ഞൂറ്റമ്പലം വീരാർകാവിലെ കളിയാട്ട…

നാഗര്‍കോവിലില്‍ ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭര്‍തൃമാതാവ്ചെമ്പകവല്ലിമരണമടഞ്ഞു.

3 months ago

നാഗർകോവിൽ:ചെമ്പകവല്ലിയുടെ പീഡനം കാരണം ജീവനൊടുക്കുന്നുവെന്നാണ് ശ്രുതിയുടെ അവസാന സന്ദേശത്തില്‍ പറഞ്ഞത്.നാഗര്‍കോവിലില്‍ ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭര്‍തൃമാതാവ് മരിച്ചു. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതിയുടെ ആത്മഹത്യക്ക് പിന്നാലെ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിൽ .

3 months ago

കരുനാഗപ്പള്ളി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ പ്രതിയെ കരുനാഗപ്പള്ളി പോലീസ് പിടികൂടി. പുന്നക്കുളം, പന്നോളിൽ തെക്കതിൽ വീട്ടിൽ ഷാഹുദ്ദീൻ മകൻ ജലീൽ (42) ആണ് കരുനാഗപ്പള്ളി പോലീസിന്റെ…

പിഞ്ച് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ.

3 months ago

കരുനാഗപ്പള്ളി :അഞ്ച്‌വയസ്സുകാരനേയും 2 മാസം മാത്രം പ്രായമുള്ള പിഞ്ച്കുഞ്ഞിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസിന്റെ പിടിയിലായി. തഴവ, കടത്തൂർ ഉത്തനാട്ട് പടിഞ്ഞാറ്റതിൽ സുനിത മകൾ അശ്വതി…

അഷ്ടമുടി കായൽ സംരക്ഷണം”” കോർപറേഷൻ അനാസ്ഥയെന്ന് ആരോപണം..

3 months ago

അഞ്ചാലുംമൂട് :- ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി പദ്ധതി നടപ്പിലാക്കാൻ കോർപറേഷൻ കാണിച്ച അനാസ്ഥയണ് കായലിൽ കഴിഞ്ഞ ദിവസം ലക്ഷക്കണക്കിന് മീനുകൾ ചത്തുപൊങ്ങുവാൻ ഇടയായത്. കായലിൽ അടിഞ്ഞു…

കൊല്ലം ജില്ലയിൽ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

3 months ago

കൊല്ലം: കൊല്ലം ജില്ലയിൽ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്.കൊട്ടാരക്കര എസ്.ജി…

പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തി ഇസ്രയേൽ പൗരന്മാർ

3 months ago

ജറുസലേം: പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിൻ്റെ പ്രസംഗം ഇസ്രയേൽ പൗരന്മാർ തടസ്സപ്പെടുത്തിയതായ് വീഡിയോ പുറത്ത്. ഒക്റ്റോബർ 7 ന് ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ് പ്രസംഗം തടസപ്പെടുത്തിയത്. ഹമാസ്…

പ്ലസ്ടു വിദ്യാര്‍ഥിനികളെ ഓട്ടോറിക്ഷയില്‍ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച പ്രതി പിടിയില്‍.

3 months ago

കൊല്ലം: പ്ലസ്ടു വിദ്യാര്‍ഥിനികളെ ഓട്ടോറിക്ഷയില്‍ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച പ്രതി പിടിയില്‍. പൈനുംമൂട് വിവേകാനന്ദ നഗര്‍ പുളിംകാലത്ത് കിഴക്കതില്‍ നവാസ് (52) ആണ് കൊല്ലം ഈസ്റ്റ് പൊലിസിന്റെ പിടിയിലായത്.…