ദേശീയ വായുനിലവാര സൂചികയിൽ രാജ്യത്ത് തൃശ്ശൂർ നാലാം സ്ഥാനത്ത്

2 months ago

തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ) പ്രകാരം സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ് തൃശൂർ.…

പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു

2 months ago

പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ മകനാണ്. 1983ൽ റിലീസ് ചെയ്ത അസ്ത്രത്തിലൂടെയാണ്…

വംശിക്കും സുഹൃത്തുക്കൾക്കും വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ കൂടെ കിടക്കണം ! സഹികെട്ടു യുവതിയുടെ പരാതി, പിന്നെ അറസ്റ്റ് .

2 months ago

വംശിക്കും സുഹൃത്തുക്കൾക്കും വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ കൂടെ കിടക്കണം ! സഹികെട്ടു യുവതിയുടെ പരാതി, പിന്നെ അറസ്റ്റ് വിശാഖപട്ടണത്ത് 20 കാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും ബ്ലാക്ക് മെയിൽ…

സി എസ് ബി ബാങ്ക് പ്രക്ഷോഭം ശക്തിപ്പെടുന്നു. താക്കീതായി ബഹുജന ധർണ്ണ.

2 months ago

കണ്ണൂർ : വിദേശ മൂലധന ശക്തിയായ ഫെയർ ഫാക്സ് ഗ്രൂപ്പ് കേരളം ആസ്ഥാനമായ കാത്തലിക് സിറിയൻ ബാങ്കിനെ ഏറ്റെടുത്തതോടുകൂടി ബാങ്കിനകത്ത് ദേശവിരുദ്ധവും തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമായ നടപടികളാണ്…

മഹാരാഷ്‌ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൻഡിഎയ്ക്ക് വിജയം പ്രവചിച്ച് എക്സിറ്റ് പോളുകൾ

2 months ago

ന്യൂഡൽഹി: മഹാരാഷ്‌ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൻഡിഎയ്ക്ക് വിജയം പ്രവചിച്ച് എക്സിറ്റ് പോളുകൾ. മഹാരാഷ്‌ട്രയിലെ എൻഡിഎയുടെ രൂപമായ മഹായുതിക്ക് ഭൂരിപക്ഷം എക്സിറ്റ്പോളുകളും ഭരണത്തുടർച്ച പ്രവചിച്ചു. ഝാർഖണ്ഡിൽ ജെഎംഎം…

കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ 20 കാരിയെ കണ്ടെത്തി.

2 months ago

കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ 20 കാരിയെ കണ്ടെത്തി. തൃശൂർ മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 9.30 നാണ് ഐശ്വര്യ…

ശാസ്താംകോട്ട പുന്നമൂട്ടിൽ മൂന്നര കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ.

2 months ago

ശാസ്താംകോട്ട:ദേശീയ പാതയിൽ പുന്നമൂടിനു സമീപം വച്ച് മൂന്നര കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. കുന്നത്തൂർ തുരുത്തിക്കര കല്ലുംമൂട്ടിൽ താഴതിൽ വീട്ടിൽ സുരേഷ് എന്ന കാട്ടി സുരേഷ്…

ഡ്രൈവർ ഉറങ്ങിപ്പോയി: പത്തനാപുരത്ത് നിന്നുള്ള ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപെട്ടു.

2 months ago

പത്തനാപുരം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. പത്തനാപുരത്ത് നിന്നും വന്ന അയ്യപ്പ ഭക്തർ സഞ്ചരിച്ച കാറാണ് ഇലവുങ്കലിൽ വെച്ച് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന്…

“മൂത്രമൊഴിക്കാൻ പോയ 13 വയസുകാരിയെ തമിഴ്‌നാട്ടിൽ മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്തു “

2 months ago

മൂത്രമൊഴിക്കാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ 13 വയസുകാരിയെ മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്ത അതി ക്രൂരമായ സംഭവം തമിഴ്‌നാട്ടിൽ. സ്റ്റാലിൻ ഭരിക്കുന്ന നാട്ടിലെ വെല്ലൂർ ജില്ലയിലാണ്…

“ത്രിദിന അന്താരാഷ്ട്ര ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് കോൺഫ്രൻസ്”

2 months ago

തൃക്കാക്കര: തൃക്കാക്കര ഭാരത മാതാ കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് വിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന അന്തർദേശീയ കോൺഫ്രൻസ് നവംബർ 27, 28,…