ദേശാഭിമാനി ന്യൂസ് എഡിറ്റർ എ.വി അനിൽകുമാറിന് സസ്പെൻഷൻ,സ്വന്തം അമ്മയുടെ മരണത്തിനു ശേഷം ഏറെ വേദനിപ്പിച്ചത് രണ്ടാമത്തെ അമ്മയായ കവിയൂർ പൊന്നമ്മയുടെ മരണമാണെന്ന് ചീഫ് എഡിറ്റർ എഴുതി .

4 months ago

ദേശാഭിമാനി എന്തു ചെയ്തു എന്ന് ചോദിച്ചാൽ , മോഹൻലാലിനു വേണ്ടി മോഹൻലാലിൻ്റെ സമ്മതമില്ലാതെ മോഹൻ ലാലിൻ്റെ പേര് വച്ചെഴുതിയ  ലേഖനമാക്കുന്ന കവിയൂർ പൊന്നമ്മ അനുസ്മരണം എഴുതി. ലേഖനത്തിൽ…

വേണാട് എക്സ്പ്രസിൽ തിക്കും തിരക്കും കാരണം ജനറൽ കംപാർട്ട്മെന്റിൽനിന്ന രണ്ടു സ്ത്രീകൾ കുഴഞ്ഞു വീണു. ചില മാധ്യമങ്ങളിലെ വാർത്ത തെറ്റെന്ന് റയിൽവേ.

4 months ago

വന്ദേഭാരത് എക്‌സ്പ്രസിനും പാലരുവി എക്‌സ്‌പ്രസിനും വേണ്ടി പിറവം റോഡിൽ (പിവിആർഡി) ട്രെയിൻ തടഞ്ഞുവെച്ചതിനെ തുടർന്ന് 16302-ാം നമ്പർ തിരുവനന്തപുരം - ഷൊർണൂർ ജംക്‌ഷൻ വേണാട് എക്‌സ്പ്രസിലെ തിരക്കും…

അഞ്ചു ഭാഷകളിലൂടെ മാർക്കോയുടെ സെക്കൻ്റെ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

4 months ago

ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്. ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ സെക്കൻ്റ്ലുക്ക്…

അക്വിനാസ് കോളേജ് വിദ്യാർത്ഥി ബസ്സിനടിയിൽപ്പെട്ട് മരണമടഞ്ഞു.

4 months ago

അക്വിനാസ് കോളേജ് വിദ്യാർത്ഥി സ്വകാര്യബസ്സിനടിയിൽപ്പെട്ട് ദാരുണാന്ത്യം. കോടം തുരുത്ത് സ്വദേശി നീരജ് KS ആണ് മരിച്ചത്. 21 വയസ്സായിരുന്നു. പളളുരുത്തി പഷ്ണി പാലത്തിന് സമീപം നീരജ് സഞ്ചരിച്ചിരുന്ന…

മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന് ഇന്ന് അന്ത്യാഞ്ജലി.

4 months ago

കൊച്ചി.അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന്റെമൃതദേഹം ഇന്ന് പൊതുദർശനത്തിന് വയ്ക്കും. ഇന്ന് രാവിലെ എട്ടുമണി മുതൽ കടവന്ത്രയിലെ വീട്ടിലും, പിന്നീട് കലൂരിൽ ഉള്ള പാർട്ടി…

എ.ഡി.ജി പി അജിത് കുമാറിനെ പരിഹസിച്ച് ഇന്നത്തെ ജനയുഗം പത്രം വാതിൽപ്പഴുതിലൂടെ….

4 months ago

തൃശൂർപൂരംകലക്കൽ സംബന്ധിച്ച് ആരും പൂരം കലക്കിയിട്ടില്ലെങ്കിലും പൂരം കലങ്ങിയെന്നാണ് റിപ്പോർട്ട്.കലങ്ങാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണത്രെ പൂരമെന്നാണ് അജിത്തമ്പുരാൻ്റെ കണ്ടുപിടുത്തം. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ…

കല്ലട ബസ് ബൈക്കുമായി കൂട്ടിഇടിച്ചു; ഒരാൾ മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്.

4 months ago

ഇടുക്കി: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇടുക്കി ഒളമറ്റം പൊന്നന്താനം തടത്തില്‍ ടി എസ് ആല്‍ബര്‍ട്ട് (19) ആണ് മരിച്ചത്.…

പി.വിഅൻവർ അടങ്ങി, പക്ഷേ അത് അച്ചടക്കമല്ല, പുറത്തേക്ക് ഉള്ള വഴി അപകടത്തിലായതുകൊണ്ട്.

4 months ago

കേരള രാഷ്ട്രീയത്തിൽ എന്നും വിമതൻമാർ ഉണ്ടായിട്ടുണ്ട്. അവർ പാർട്ടിക്കുള്ളിൽ ചെറിയ പടക്കങ്ങൾ പൊട്ടിച്ച് അടങ്ങിയിരിക്കുകയാണ് പതിവ് .എന്നാൽ കെ. ആർ ഗൗരിയമ്മയും എം.വി രാഘവനും പുറത്തേക്ക് പോയ…

സർക്കാർ സ്കൂളിന്റെ മതിലിൽ റോഡ് പണിഞ്ഞതിന്റെ ഫലകം,വിവാദമായ തോടെമാറ്റിസ്ഥാപിച്ചു.

4 months ago

കുരീപ്പുഴ: ഗവ.. യു.പി.എസ് സ്കൂളിന്റെ മതിലിൽ റോഡ് പണിഞ്ഞതിന്റെ ഫലകം പ്രതിഷ്ഠിക്കുന്നു.വിവാദമായതോടെ ഫലകംമാറ്റി സ്ഥാപിച്ചു.

പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

4 months ago

പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി പുളിങ്കുന്ന് പോലീസ് സ്റ്റേഷനിലെ സി പി ഒ കാവാലം പഞ്ചായത്ത് ഒന്നാം വാർഡ് സജീഷ് ഭവനത്തിൽ സജീഷ് (കണ്ണൻ…