സ്വർണക്കടത്തിൽ എം.കെ മുനീർ എംഎൽഎയുടെ പങ്ക് അന്വേഷിക്കണമെന്ന് ഡി വൈ എഫ് ഐ

3 months ago

തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസിൽ മുസ്ലീം ലീഗ് നേതാവിനും പങ്കുണ്ടെന്ന് ഡിവൈഎഫ്ഐയുടെ സംസ്ഥാന കമ്മറ്റിയുടെപരാതി. മുസ്ലീം ലീഗ് നേതാവ്  എംകെ മുനീർ എംഎൽഎയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി…

ജോയിന്റ് കൗണ്‍സില്‍ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കായ് പണിമുടക്കാൻ തയ്യാറാകുന്നു. സർക്കാരിന് സമ്മർദ്ദ മേറും.

3 months ago

കോഴിക്കോട്: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനും സാമ്പത്തിക ആനുകൂല്യങ്ങളും നിഷേധിക്കുന്നത് പൊതു സേവന മേഖലയെ ദുര്‍ബലപ്പെടുത്തും. അത് ജനാധിപത്യ തകര്‍ച്ചയ്ക്ക് കാരണമാകും. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പങ്കാളിത്ത…

ചിതറയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

3 months ago

ചിതറയിൽ സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തി ; നിലമേൽ സ്വദേശിയാണ് കൊല്ലപ്പെട്ടത് ചിതറയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി നിലമേൽ വളയിടം സ്വദേശി ഇർഷാദ് 28 ആണ്…

മദ്യപാനം തടയാൻ ശ്രമിച്ച യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ആൾ പിടിയിൽ

3 months ago

കരുനാഗപ്പള്ളി :സ്‌കൂളിന് സമീപത്തിരുന്ന് മദ്യപിക്കുന്നത് തടയാൻ ശ്രമിച്ച യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ആൾ പോലീസിന്റെ പിടിയിലായി. ചെറിയഴീക്കൽ വിക്രമൻ മകൻ പക്രൂ എന്ന വിപിൻ(35) ആണ്…

കേരള തീരത്ത് കാലാവസ്ഥ വിഭാഗം റെഡ് അലർട്ട്. ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് .

3 months ago

തിരുവനന്തപുരം . കേരള തീരത്ത് കാലാവസ്ഥ വിഭാഗം റെഡ് അലർട്ട്. അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ്…

“ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് സ്പോർട്ട് ബുക്കിംഗ് തുടരണം”

3 months ago

തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലവിൽ ശബരിമല ദർശനത്തിന് ഭക്തന്മാർക്കായി ക്രമീകരിച്ചിട്ടുള്ള പന്തളം അടക്കമുള്ള സ്പോട്ട് ബുക്കിംഗ് സെൻ്ററുകൾ ഒഴിവാക്കി ഇനി മുതൽ ഓൺലൈൻ ക്രമീകരണം മാത്രമാക്കി പരിമിതപ്പെടുത്തിയത്…

“എൺപതുകഴിഞ്ഞവരുടെ പെൻഷൻ കുടിശിക നൽകുന്നതിൽ ആറാഴ്ചക്കകം തീരുമാനമെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ”

3 months ago

തിരുവനന്തപുരം: എൺപത് കഴിഞ്ഞവരുടെ പെൻഷൻ പരിഷ്കരണ കുടിശികയും ഡി. എ കുടിശികയും അടിയന്തരമായി നൽകണമെന്ന ആവശ്യത്തിൽ സർക്കാർ ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ…

“നടൻ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം നൽകി”

3 months ago

കൊച്ചി: മുന്‍ഭാര്യ നല്‍കിയ പരാതിയില്‍ അറസ്റ്റിലായ നടന്‍ ബാലയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് ബാലയ്ക്ക് എതിരെയുള്ള പരാതി. സ്ത്രീത്വത്തെ അപമാനിച്ചു,…

മെമ്മറി കാർഡിലെ പരിശോധനാ റിപ്പോർട്ട്: പൊലീസ് അന്വേഷണമില്ല, നടിയുടെ ഹർജി തള്ളി ഹൈക്കോടതി

3 months ago

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിൽ അനധികൃത പരിശോധന നടന്നിട്ടുണ്ടെന്ന പരാതിയിലെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്…

ഒരു കോടിയോളം മുക്കുപണ്ടം വച്ച് തട്ടിപ്പ്, തേവലക്കര ഇന്ത്യന്‍ ബാങ്കിലെ അപ്രൈസര്‍ മുങ്ങി, ബാങ്ക് ഉപരോധിച്ച് നാട്ടുകാർ

3 months ago

ചവറ . മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് തേവലക്കര ഇന്ത്യന്‍ ബാങ്കിലെ അപ്രൈസർ ഒളിവിൽ പോയ സംഭവത്തില്‍ ബാങ്ക് ഉപരോധിച്ച് നാട്ടുകാര്‍. ഇടപാടുകാരെ…