എൻ്റെ സഹോദരനെ പൊതു സദസ്സിൽ അപമാനിച്ചു. സഹോദരൻ കെ പ്രവീൺ ബാബു.

3 months ago

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ഭീഷണിയും അഴിമതിക്കാരനാണെന്ന് വസ്തുതാവിരുദ്ധമായ ആരോപണം ഉന്നയിച്ച് പൊതുസദസ്സിൽ അപമാനിക്കുകയും ചെയ്തതിനാലാണ് നവീൻ ബാബു ആത്മഹത്യ ചെയ്തതെന്ന് അദ്ദേഹത്തി​ന്റെ സഹോദരൻ കെ.പ്രവീൺ ബാബു…

അടൂർ താലൂക്കിൻ്റെ പരിധിയിലുള്ള മുഴുവൻ റവന്യൂ ജീവനക്കാരും ഇന്ന് അവധിയെടുക്കും.

3 months ago

അടൂർ :അടൂർ താലൂക്കിലെ എല്ലാ റവന്യൂ ജീവനക്കാരും എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ ആത്മഹത്യ ചെയ്യാനുണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന്  ലീവെടുത്ത് പ്രതിഷേധമറിയിക്കും.നവീൻ ബാബു കൂടുതൽ കാലം…

കണ്ണൂർ ADM നവീൻ ബാബു വിൻ്റെ സംസ്കാരം ഒക്റ്റോബർ 17 ന് വ്യാഴം വൈകിട്ട് സ്വവസതിയിൽ

3 months ago

പത്തനംതിട്ട:കണ്ണൂർ ADM ആയിരുന്ന നവീൻ ബാബു വിന്റെ വിന്റെ മൃതദേഹം ഇന്ന് (ഒക്ടോബർ 16- ബുധനാഴ്ച) ന് ഉച്ചക്ക് ശേഷം പത്തനംതിട്ടയിൽ എത്തിക്കുകയും സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ…

എഡിഎം നവീൻ ബാബുവിന്റെ മരണം: റവന്യുമന്ത്രിക്ക് ജില്ലാ കലക്ടർ പ്രാഥമിക റിപ്പോർട്ട് നൽകി

3 months ago

കണ്ണൂർ എഡിഎം കെ നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ റവന്യു വകുപ്പ് മന്ത്രിക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത്…

സി.പി ഐ (എം) , സി.പി ഐ റവന്യൂ സംഘടന സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു

3 months ago

കണ്ണൂർ എ.ഡി.എം ആയിരുന്ന കെ നവീന്‍ ബാബുവിന്‍റെ വേര്‍പാടില്‍ സിപിഐ(എം) ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ദുഖമനുഭവിക്കുന്ന കുടുംബത്തോടൊപ്പം സിപിഐ(എം) പങ്കുചേരുന്നു. തികച്ചും ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണമാണിത്. ജില്ലാ…

കണ്ണൂർ എഡിഎം ന്റെ മരണം : ദൗർഭാഗ്യകരം കേരള എൻജിഒ യൂണിയൻ.

3 months ago

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണം തികച്ചും ദൗർഭാഗ്യകരമെന്ന് കേരള എൻജിഒ യൂണിയൻ അഭിപ്രായപ്പെട്ടു. കണ്ണൂർ ജില്ലയിൽ നിന്ന് പത്തനംതിട്ടയി ലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനെ…

കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം സമഗ്രമായ അന്വേഷണം നടത്തണം.ജോയിന്റ് കൗണ്‍സില്‍.

3 months ago

തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബുവിന്റെ ആത്മഹത്യയ്ക്ക്  ഗൂഡാലോചന ഉണ്ടോ എന്ന് വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. അഴിമതിക്കാരായ പൊതുപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും കണ്ടെത്തുന്നതിന് വ്യവസ്ഥാപിതമായ…

കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്‌സ് ഫെഡറഷൻ യാത്രയയപ്പ് സമ്മേളനം നടത്തി .

3 months ago

തിരുവനന്തപുരം:കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്‌സ് ഫെഡറഷൻ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ദീർഘകാല സേവനത്തിനു ശേഷം സർവ്വീസിൽ നിന്ന് വിരമിച്ച സംഘടനയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ച നേതാക്കൾക്ക് യാത്രയയപ്പ്…

“ജെ ആഞ്ജലോസിനെ സിപിഎം പുറത്താക്കിയത് കള്ള റിപ്പോർട്ടിലൂടെ, വെളിപ്പെടുത്തലുമായി സിപിഎം മുൻമന്ത്രി ജി സുധാകരൻ”

3 months ago

ആലപ്പുഴ: സിപിഎം മുൻ എംപി ടിജെ ആഞ്ജലോസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് കള്ള റിപ്പോർട്ടിലൂടെയെന്ന വിവാദ വെളിപ്പെടുത്തലുമായി മുൻമന്ത്രി ജി സുധാകരൻ. 28 വർഷങ്ങൾക്ക് മുൻപുള്ള പാർട്ടി…

“സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും അദ്ദേഹത്തിനെതിരെ ഒരു പരാതിയിലും ലഭിച്ചിരുന്നില്ലെന്നും: റവന്യൂ മന്ത്രി കെ രാജൻ”

3 months ago

കണ്ണൂർ എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും അദ്ദേഹത്തിനെതിരെ ഒരു പരാതിയിലും ലഭിച്ചിരുന്നില്ലെന്നും റവന്യൂ മന്ത്രി കെ രാജൻ. നവീൻ ബാബുവിന്റെ മരണം വലിയ നഷ്ടവും ഏറെ…