തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിക്കണം,ഐക്യം വൈകരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനൊയ് വിശ്വം. സിപിഐ-സിപിഎം ഒരുമയെ പറ്റി ചിന്തിക്കാൻ കാലമായി എന്ന് ബിനോയ് വിശ്വം. നാളെ തന്നെ വേണമെന്നല്ല, ഒരുമ എന്ന ലക്ഷ്യം പ്രഖ്യാപിക്കണം. RSS പിടിമുറുക്കുന്ന ഇന്ത്യയിൽ സിപിഐ-സിപിഎം ഐക്യത്തെ പറ്റി ചിന്തിക്കണം. ലയനം എന്ന വാക്കല്ല സിപിഐ മുന്നോട്ട് വെക്കുന്നത്.ലയനം എന്ന വാക്ക് രാഷ്ട്രീയ വാക്കേ അല്ല, അത് പൈങ്കിളി പദമാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ തത്വാധിഷ്ഠിതമായ പുനർ ഏകീകരണമാണ് ആവശ്യം. അത് ചർച്ചകൾക്കും സംവാദങ്ങൾക്കും ഒടുവിലാണ് ഉണ്ടാവുക. ഒന്നിക്കാൻ തീരുമാനിച്ചാൽ പരസ്പരം എല്ലാ കാര്യവും പറയേണ്ടിവരും. അതു പറയുന്നത് അകലാൻ വേണ്ടിയല്ല അടുക്കാൻ വേണ്ടിയാവണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
തളിപ്പറമ്പ:തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ ശാദുലി പള്ളിക്ക് സമീപത്തെ മുതകുട വെളിച്ചെണ്ണ മില്ല് തീപിടിച്ച് പൂർണ്ണമായും കത്തി നശിച്ച് കോടികളുടെ നഷ്ടം…
തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ശർമിള മേരി ജോസഫ് വനിത-ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകുംമുൻപ് തദ്ദേശ വകുപ്പ്…
പാലക്കാട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി. പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി…
മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് ദുരൂഹ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും ഹൈക്കോടതി നോട്ടിസ്.സിബിഐ…
തിരുവനന്തപുരം: അടൂര്‍ ജനറല്‍ ആശുപത്രിക്ക് ഗുണനിലവാരത്തിനുള്ള ദേശീയ അംഗീകാരങ്ങളായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.), ലക്ഷ്യ, മുസ്‌കാന്‍ എന്നീ…
തിരുവനന്തപുരം:വയനാട് ദുരിത ബാധിതര്‍ക്ക് 3 വീടുകള്‍ വച്ച് നല്‍കുന്നതിനുള്ള തുക ജോയിന്റ് കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് കൈമാറി. വയനാട് ദുരിതബാധിതരെ സഹായിക്കാനായി…