കൊളബോ:ചരിത്രത്തിൻ്റെ അന്ത്യം പ്രവചിച്ചവർക്കുള്ള മറുപടിയാണ്ശ്രീലങ്ക യിലെ തൊഴിലാളിവർഗ മുന്നേറ്റമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പ്രസ്താവിച്ചു.
ശ്രീലങ്കൻ ഭരണകക്ഷിയായ ജെവിപിയുടെ മെയ് ദിനറാലിയെ അഭിവാദ്യം ചെയ്യുകയായിരുന്നു ബിനോയ് .
ട്രംപ് ഭരണകൂട നയങ്ങൾ ലോകത്തെയാകെ വെല്ലുവിളിക്കുമ്പോൾ ഇടത് ശക്തികൾക്ക് ഇന്ത്യയിലും ശ്രീലങ്ക യിലുമടക്കം പുതിയ വെല്ലുവിളികളെ നേരി ടേണ്ടി വരും. കേരളത്തിലെ ഇടതുപക്ഷ ഗവണ്മെൻ്റ് ശ്രീലങ്കൻ ഗവണ്മെൻ്റിൻ്റെ ജനപക്ഷനയങ്ങളെ സസൂക്ഷ്മം പഠിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു
Discover more from News12 INDIA Malayalam
Subscribe to get the latest posts sent to your email.