കായംകുളം..ചേരാവള്ളി ആരൂഡത്ത് ജംഗ്ഷനിനു സമീപം കഞ്ചാവ് വില്പന നടത്തിക്കൊണ്ടിരുന്ന 5 യുവാക്കൾ പിടിയിൽ 27 10 24 വൈകുന്നേരം 5 മണിയോടെ പോലീസ് പെട്രോളിൽ നടത്തിക്കൊണ്ടിരുന്ന കായംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രതീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ പ്രതികളെ അറസ്റ്റ് ചെയ്തത്.ആരൂഡത്ത് ജംഗ്ഷനിൽ കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടന്നത് 5 യുവാക്കളുടെ ഷർട്ടിന്റെയും പാന്റസ് ന്റെ യും പോക്കറ്റിൽ നിന്ന് നിരവധി കഞ്ചാവ് പൊതികൾ കണ്ടെടുത്തത് വില്പനയ്ക്കും ഉപയോഗത്തിനുമായി കൈവശം സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികളാണ് പോലീസ് കണ്ടെടുത്തത്,സൽമാൻ വയസ്സ് 24 പുത്തൻ തെരുവ് കരുനാഗപ്പള്ളി ,മുഹമ്മദ് അമാൻ ( 21 )ചേരാവള്ളി,മുഹമ്മദ് ആമീൻ ( 19 )ചേരാവള്ളി,ഫാറൂഖ് താജുദീൻ (21) ചേരാവള്ളി ,ഹാഷിം (21 )എന്നിവരാണ് പിടിയിലായത്.പ്രതികളെ കായംകുളം കോടതിയിൽ ഹാജരാക്കി. എസ്.ഐ രതീഷ്ബാബുവിനോടൊപ്പം, സി പി.ഒ.മാരായ സോനുജിത് അരുൺകൃഷ്ണൻ പ്രവീൺ അനു അഖിൽ മുരളി ഗോപകുമാർ ശിവകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി വസ്തുതയെങ്കിൽ കോടികൾ മുടക്കിയുള്ള ആഘോഷം ഉപേക്ഷിക്കുകയാണ് വേണ്ടത്..... "നവകേരളം പുതുവഴിയിൽ " എന്ന പരസ്യം നൽകി…
കാസർകോട്എന്റെ കേരളം' പ്രദർശന വിപണന മേളക്ക് തുടക്കമായി കേരളം നേരിട്ട എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്ത് നൽകിയത് നാടിന്റെ ഒത്തൊരുമയും…
ആർട്ടിസ്റ്റ് മന്മഥനെ നൂറനാട്ടും പരിസര പ്രദേശങ്ങളിലുമുള്ള പരിചയക്കാരും നിത്യകാഴ്ചക്കാരും അറിയുന്നത് ബോർഡും മതിലുമെഴുതുന്ന, ജീവിതത്തിന്റേതായ അച്ചടക്കമില്ലാത്ത ആളെന്ന നിലയിലായിരിക്കണം. എന്നാൽ…
തിരുവനന്തപുരം:കേരള നഴ്സസ് ആൻ്റ് മിഡ് വൈഫ്‌സ് കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ പബ്ലിക് ഹെൽത്ത് നേഴ്സുമാരെ ഭരണാനുകൂല സംഘടനാ നേതാക്കൾ…
കൊല്ലം : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി മുപ്പത്തിഅഞ്ചാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് മാന്തോട്ടം ഒരുക്കാൻ ഉള്ള…
സ്നേഹത്തിന്റെ പാപ്പ'; അവസാനം ശബ്ദിച്ചത് വേദനിക്കുന്ന ഗാസയ്ക്കുവേണ്ടി സ്നേഹത്തിന്റെയും സഹാനുഭൂതിയുടേയും പ്രത്യാശയുടേയും പ്രതീകമായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ അവസാനം ശബ്ദിച്ചത് വേദനിക്കുന്ന…