Categories: New Delhi

സി.പി ഐ (എം) ൻ്റെ കേന്ദ്ര കമ്മിറ്റി ഇന്ന് ദില്ലിയിൽ ചുമതല പ്രകാശ് കാരാട്ടിന് നൽകാൻ സാധ്യത

ന്യൂഡൽഹി :സി.പി ഐ (എം) കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് നടക്കും. അന്തരിച്ച ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു പകരം പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ടതില്ലെന്ന എക്സിക്യൂട്ടീവ് നിർദ്ദേശം കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയാകും. എന്നാൽ മധുരയിൽ നടക്കാൻ പോകുന്ന പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുത്താൻ മതിയെന്ന നിർദ്ദേശമുണ്ടെങ്കിലും മുൻ ജനറൽ സെക്രട്ടറിക്ക് പാർട്ടിയുടെ ഏകോപന ചുമതല നൽകുമെന്നറിയുന്നു പിവി അൻവർ ഉയർത്തിയ വിഷയങ്ങളിൽ പാർട്ടി സംവിധാനം ഉണർന്ന് പ്രവർത്തിക്കണമെന്നും ബിജെപിയുമായി കേരള സർക്കാർ ധാരണയിലെന്ന വാദം ചെറുക്കണമെന്നും പോളിറ്റ് ബ്യൂറോ സംസ്ഥാന ഘടകത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.അതേ സമയം അതൃപ്തി തുടരുന്നതിനിടെ ഇ പി ജയരാജൻ കേന്ദ്ര കമ്മിറ്റി യോഗത്തിനെത്തിയിട്ടില്ല. ഇന്നലെ അന്തരിച്ച പുഷ്ചൻറെ സംസ്കാര ചടങ്ങിൽ പങ്കെടുക്കേണ്ടതിനാൽ എത്താനാവില്ലെന്നാണ് പ്രതികരണം.കേരളത്തിലെ പാർട്ടിയിൽ ഉരുണ്ടു കൂടിയ പ്രശ്നങ്ങളും ചർച്ചയാകും എന്നാൽ പരിഹാരവും നിർദ്ദേശിക്കും അത് നടപ്പിലാക്കുകയാവും പാർട്ടി സംസ്ഥാന ഘടകത്തിൻ്റെ മുന്നിലുള്ള വെല്ലുവിളി.

News Desk

Recent Posts

“സര്‍ക്കാരിന് പ്രതിബദ്ധത ലഹരിമാഫിയയോട്: കെ.സുധാകരൻ”

കളമശ്ശേരി പോളിടെക്‌നിക്കിലെ ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയില്‍ അറസ്റ്റ് ചെയ്തവരെ ജാമ്യത്തില്‍ വിട്ടത് ശരിയായില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കള്ളും…

20 minutes ago

“ഞാൻ ഉപയോഗിക്കില്ല എന്നെ ആരോ കുടുക്കാൻ ശ്രമിച്ചതാണ്:ആർ അഭിരാജ്”

കഞ്ചാവ് കേസിൽ തന്നെ കുടുക്കിയതാണെന്ന് അറസ്റ്റിലായ എറണാകുളം കളമശേരി പോളിടെക്‌നിലെ വിദ്യാർഥി ആർ. അഭിരാജ്. കഞ്ചാവ് ആരോ പുറത്തുനിന്ന് കൊണ്ടുവച്ചതാണെന്നും…

23 minutes ago

“നെയ്യാറ്റിൻകരയിൽ ദന്ത ഡോക്ടറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി”

നെയ്യാറ്റിൻകരയിൽ ദന്ത ഡോക്ടറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.കൊറ്റാമം സ്വദേശി സൗമ്യയാണ് മരിച്ചത്.കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലാണ് കണ്ടെത്തിയത്. ഉടൻ…

30 minutes ago

“തിരുവല്ലയിൽ ഒരു വിഭാഗം സ്വകാര്യ ബസ്സുകൾ പണിമുടക്കുന്നു.”

തകർന്നു കിടക്കുന്ന തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാൻ്റിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ച് പൂർണമായും സഞ്ചാരയോഗ്യമാക്കണമെന്നും, തിരുവല്ല നഗരസഭയുടെ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്…

38 minutes ago

വയനാട് ഡി സി സി ട്രഷററുടെ ആത്മഹത്യ; കെ.സുധാകരൻ എംപിയുടെ മൊഴിയെടുക്കും

വയനാട് ഡി സി സി ട്രഷററുടെ ആത്മഹത്യ; കെ.സുധാകരൻ എംപിയുടെ മൊഴിയെടുക്കും   കൽപ്പറ്റ : വയനാട്‌ ഡിസിസി ട്രഷറർ…

4 hours ago