Categories: New Delhi

“വിജിലൻസ് കോടതി :പുനലൂരിൽ സ്ഥാപിക്കണം ബാർ അസോസിയേഷൻ

പുനലൂർ : തർക്ക വിഷയമായ പുതിയ വിജിലൻസ് കോടതി പുനലൂരിൽ സ്ഥാപിക്കണമെന്ന് പുനലൂർ ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. കൊല്ലം, പത്തനംതിട്ട ജില്ലകളാണ് കോടതിയുടെ അധികാര പരിധി. രണ്ട് ജില്ലകളുടെയും മധ്യഭാഗം എന്ന നിലയിൽ പുനലൂരാണ് കോടതി സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം.കൊല്ലത്തും, കൊട്ടാരക്കരയിലും കോടതിക്ക് വേണ്ട കെട്ടിടം സ്വന്തമായില്ല. എന്നാൽ പുനലൂരിൽ ജുഡീഷ്യറിയുടെ കെട്ടിടം തന്നെ ഒഴിഞ്ഞു കിടക്കുന്നുണ്ട്. എല്ലാസൗകര്യങ്ങളും ഉള്ള സ്ഥിതിക്ക് പുനലൂരിൽ തന്നെ കോടതി സ്ഥാപിക്കാൻ സർക്കാരും, ജുഡീഷ്യറിയും തയാറാകണമെന്ന് പുനലൂർ ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. പി. ജെറോം, സെക്രട്ടറി അഡ്വ. പി.ബി. അനിൽമോൻ, വൈസ് പ്രസിഡന്റ്‌ അഡ്വ. എസ്. ഷിബു എന്നിവർ ആവശ്യപ്പെട്ടു.

News Desk

Recent Posts

ഗേറ്റ് അടച്ചുപൂട്ടിയത് റെയിൽവേയുടെ ധിക്കാരപരമായ നടപടി AITUC .

കൊല്ലം നഗരത്തിലെ പ്രധാന പാതകളിൽ ഒന്നായ ചിന്നക്കട എസ് എം പി പാലസ് റോഡിലെ റെയിൽവേ ഗേറ്റ് അടച്ചുപൂട്ടിയ റെയിൽവേ…

57 minutes ago

കേരള ഗവർണർക്ക് മാറ്റം. കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും. രാജേന്ദ്ര ആർലേകർ ആണ് പുതിയ കേരള ഗവർണർ.

ന്യൂദില്ലി: കേരള ഗവർണർക്ക് മാറ്റം. കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും. രാജേന്ദ്ര ആർലേകർ ആണ് പുതിയ…

1 hour ago

“അഞ്ച് സൈനികർക്ക് വീരമൃത്യു”

ശ്രീന​ഗർ: ജമ്മുകശ്മീരിൽ സൈനിക വാഹനം അപകടത്തിൽപെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു. 10 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ​ഗുരുതരമെന്നാണ് റിപ്പോർട്ട്.…

2 hours ago

“നന്ദിയുടെയും കൂടി പേരാണ് സിനിമ”

ഹനീഫ് അഥേനിയുടെ മാർക്കൊ എന്ന പാൻ ഇന്ത്യൻ ചിത്രം വലിയ വിജയത്തിൽ നിൽക്കുമ്പോൾ ഈ കുറിപ്പിന് ഏറെ പ്രസക്തിയുണ്ട്. അല്ലാതെ…

3 hours ago

“യുവാവിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍ “

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയിലായി. കുലശേഖരപുരം, ആദിനാട്, തൈക്കൂട്ടത്തില്‍ ബേബി മകന്‍ കാശിനാഥന്‍ (22) ആണ് കരുനാഗപ്പള്ളി…

5 hours ago

“പത്രപ്രവർത്തക യൂണിയന്റെ ഉജ്വല മാർച്ച് “

തിരുവനന്തപുരം: പിണറായി സർക്കാർ ഫാഷിസ്റ്റ് സർക്കാരായി മാറുന്നതു കൊണ്ടാണ് പൊലീസിന്റെ മാധ്യമവേട്ടയെ ശക്തിയായി നിയന്ത്രിക്കാ‍ൻ നടപടി സ്വീകരിക്കാത്തതെന്ന് യുഡിഎഫ് കൺവീനർ…

5 hours ago