Categories: New Delhi

“ഡി വൈ എഫ് ഐ നേതാവ് ഉൾപ്പെടെ രണ്ടുപേർ മരിച്ചു”

ഡി വൈ എഫ് ഐ മാരാരിക്കുളം ഏരിയ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ രജീഷ്, അനന്തു എന്നിവരാണ് മരിച്ചത്. മാരൻകുളങ്ങര പ്രീതികുളങ്ങരയിൽ വച്ച് ഇവർ സഞ്ചരിച്ച കാർ കലുങ്കിൽ ഇടിച്ചുകയറിയാണ് അപകടം.കാറിൽ 4 പേർ ഉണ്ടായിരുന്നു.പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

News Desk

Recent Posts

തദ്ദേശ സ്വയംഭരണ വകുപ്പ് പൊതു നിർദ്ദേശങ്ങളുമായി സർക്കുലർ, ഉയർന്ന ഉദ്യോഗസ്ഥർ താഴ്ന്ന ഉദ്യോഗസ്ഥരോട് മാന്യമായി പെരുമാറണം.

തിരുവനന്തപുരം: ഔദ്യോഗിക യോഗങ്ങളിൽ താഴെതട്ടിലുള്ള  ഉദ്യോഗസ്ഥർക്ക് മീറ്റിംഗുകളിൽ പങ്കെടുക്കാൻ പേടിയാണ്. എഴുന്നേൽപ്പിച്ചു നിർത്തുമോ, ചാടിക്കയറി സംസാരിക്കുമോ , മറ്റ് ജീവനക്കാരുടെ…

1 hour ago

പരേതനായ കെ മാധവൻ പിള്ളയുടെ സഹധർമ്മിണി സാവിത്രി അമ്മ 80 വയസ്സ് അന്തരിച്ചു.

ആറ്റിങ്ങൽ:കിളിമാനൂർ പൊങ്ങനാട് തകരപ്പറമ്പ് സന്തോഷ് ഭവനിൽ പരേതനായ താലൂക്ക് പഞ്ചായത്ത് ഓഫീസർ കെ മാധവൻ പിള്ളയുടെ സഹധർമ്മിണി സാവിത്രി അമ്മ…

2 hours ago

പാലയുടെ സംസ്കാരം നിങ്ങളിലൂടെ മറ്റുള്ളവർ അറിയുന്നത്,ഓട്ടോക്കാര്‍ക്ക് ക്രിസ്മസ് കേക്കു നല്‍കി മാര്‍ ജോസഫ് കല്ലറങ്ങാട്ട്.

കോട്ടയം: പാലാ അരമനയിലേക്ക് ഓട്ടോകളുടെ പ്രവാഹം.ആദ്യം സെക്യൂരിറ്റിക്കാർ ഒന്നമ്പരന്നെങ്കിലും പിന്നീടാണ് അവർക്കും കാര്യം മനസിലായത്.പാലായിലെ ഓട്ടോക്കാരെ മാർ ജോസഫ് കല്ലറങ്ങാട്ട്…

5 hours ago

കൊച്ചിയിൽ അനാശാസ്യം 12 അംഗ സംഘം പോലീസ് പിടിയിൽ.

എറണാകുളം:കൊച്ചിയിൽ അനാശാസ്യം12 അംഗ സംഘം പിടിയിൽ.എട്ട് സ്ത്രീകളും നാല് പുരുഷന്മാരുമാണ് അറസ്റ്റിലായത്. സ്പായിൽ അനാശാസ്യം നടത്തിയിരുന്ന സംഘത്തെയാണ് എറണാകുളം സെൻട്രൽ…

6 hours ago

മനുഷ്യനെ മനുഷ്യനായി കാണുക ഉണ്ണിയേശുവിൻ്റെ തിരുപ്പിറവി ആഘോഷിക്കാം. ന്യൂസ്12 ഇന്ത്യ മലയാളത്തിൻ്റെ ആശംസകൾ

മനുഷ്യനെ മനുഷ്യനായി കാണുക, ഉണ്ണിയേശുവിൻ്റെ തിരുപ്പിറവി ആഘോഷിക്കാം. ന്യൂസ്12 ഇന്ത്യ മലയാളത്തിൻ്റെ ആശംസകൾ. സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണര്‍ത്തുന്ന…

7 hours ago

ഗേറ്റ് അടച്ചുപൂട്ടിയത് റെയിൽവേയുടെ ധിക്കാരപരമായ നടപടി AITUC .

കൊല്ലം നഗരത്തിലെ പ്രധാന പാതകളിൽ ഒന്നായ ചിന്നക്കട എസ് എം പി പാലസ് റോഡിലെ റെയിൽവേ ഗേറ്റ് അടച്ചുപൂട്ടിയ റെയിൽവേ…

13 hours ago