Categories: New Delhi

കരുനാഗപ്പള്ളിയില്‍ എട്ടാം ക്ളാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കരുനാഗപ്പള്ളി.എട്ടാം ക്ലാസുകാരനെ വീട്ടിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി കരുനാഗപ്പള്ളി മരുതൂർ കുളങ്ങര തെക്ക് അജയ ഭവനത്തിൽ മഹാദേവനെയാണ് വീട്ടിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞദിവസം രാത്രി എട്ടര യോടെയാണ് കുട്ടി തൂങ്ങി നിൽക്കുന്നത് കണ്ട് അഴിച്ച് കരുനാഗപ്പള്ളി ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടതുമായി ഡോക്ടർമാർ സ്ഥിരീകരിച്ചത്.

കരുനാഗപ്പള്ളി മോഡൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മഹാദേവൻ അച്ഛനും അമ്മയും പിണങ്ങി കഴിയുന്നതിനാൽ മഹാദേവൻ അമ്മുമ്മയുടെയും മാമന്റെയും ഒപ്പം ആയിരുന്നു താമസം. കരുനാഗപ്പള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു മൃതശരീരം കരുനാഗപ്പള്ളി ഗവൺമെൻറ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് ഇന്ന് പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

News Desk

Recent Posts

ജീവനക്കാരുടെ പണിമുടക്കം അനക്കമില്ലാതെ ധനവകുപ്പും മന്ത്രിയും.

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തുന്ന സൂചന പണിമുടക്കം നോട്ടീസ് നൽകിയിട്ടും അനക്കമില്ലാതെ സംസ്ഥാന ധനവകുപ്പും മന്ത്രിയും.ധനവകുപ്പിലൊന്നു വിളിച്ചു നോക്കി.…

9 hours ago

ഗുജറാത്തിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു.

അഹമ്മദാബാദ്: ആലപ്പുഴ തുറവൂർ സ്വദേശികളായ വാസുദേവൻ - യാമിനി ദമ്പതിമാരാണ് മരിച്ചത്.ദ്വാരക ക്ഷേത്ര ദർശനത്തിനായി എത്തിയതായിരുന്നു.കാറിൽ മടങ്ങവെ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.കാർ…

10 hours ago

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

ആർ. ശ്രീകണ്ഠൻ നായർക്ക് മാധ്യമശ്രീ, ധന്യ രാജേന്ദ്രന് മാധ്യമരത്ന, കേരള മീഡിയ അക്കാഡമിക്ക് വിശിഷ്ട പുരസ്‌കാരം.  കൊച്ചി: നോർത്തമേരിക്കയിലെ മലയാളി മാധ്യമ…

10 hours ago

അജൈവ മാലിന്യത്തിൽ നിന്നും മോഹിനിയാട്ട നർത്തകി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ നഗരിയുടെ സെൻട്രൽ സ്റ്റേഡിയത്തിലെ പ്രധാന വേദിയിൽ ശ്രദ്ധേയമായി എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ…

18 hours ago

ജിയോ ടാഗിങ്- പൊലീസ് മിനിറ്റുകള്‍ക്കുള്ളില്‍ സ്ഥലത്തെത്തും തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിതാ ബേഗം ഐ.പി.എസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കൊല്ലം സിറ്റി പോലീസിന്‍റെ പെട്രോളിങ് സംവിധാനം ഡിജിറ്റലൈസ് ചെയ്യുന്നതിന്‍റെ ആദ്യ ഘട്ടമായി ജിയോ ടാഗിങ് പൂര്‍ത്തീകരിച്ചു. സിറ്റി പൊലീസ് പരിധിയില്‍…

18 hours ago

ജില്ലയിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡുകളില്‍ പോലീസിന്‍റെ മിന്നല്‍ പരിശോധന 884 വാഹനങ്ങള്‍ പരിശോധിച്ചതില്‍ മദ്യലഹരിയില്‍ സര്‍വ്വീസ് നടത്തിയ 10 വാഹനങ്ങള്‍ക്കെതിരെ കേസ്

കൊല്ലം സിറ്റി പോലീസ് പരിധിയില്‍ ഓട്ടോറിക്ഷ സ്റ്റാന്‍റുകളില്‍ മിന്നല്‍ പരിശോധനയില്‍ ഗുരുതര നിയമ ലംഘനങ്ങള്‍ കണ്ടെത്തി പിഴ ചുമത്തുകയും കേസ്…

18 hours ago