കൊല്ലം സിറ്റി പോലീസ് ഹെഡ്ക്വാർട്ടർ ക്യാമ്പില്‍ നിലവിലുള്ള ക്യാമ്പ് ഫോളോവര്‍മാരുടെ 59 ദിവസത്തെ താല്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 30.08.2024 തീയതി 4 മണിക്ക് മുന്‍പായി അപേക്ഷ ‘കമ്മീഷണര്‍ ഓഫ് പോലീസ്, സിറ്റി പോലീസ് ഓഫീസ്, കന്റോണ്‍മെന്റ് പി.ഒ, കൊല്ലം-691001’ എന്ന വിലാസത്തില്‍ സമർപ്പിക്കേണ്ടതാണ്.
ഒഴിവുകൾ
1. കുക്ക് (ഡി.എച്ച്.ക്യു, ക്യാമ്പ്) – 3
2. കുക്ക് (പോലീസ് പോസ്പിറ്റല്) – 1
3. സ്വീപ്പര്‍ (ഡി.എച്ച്.ക്യു, ക്യാമ്പ്) – 6
4. ബാര്‍ബര്‍-1
പൊതുസേവന സംരക്ഷണ സംഗമം സംഘടിപ്പിച്ചു പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പഴയ പെന്ഷന് പുനഃസ്ഥാപിക്കുക, കേന്ദ്രം കേരളത്തോട്…
തൊഴിൽ കോഡുകൾ പിൻവലിക്കണം; മെയ് 20 ന് പൊതുപണിമുടക്കിന്* എൻഡിഎ സർക്കാർ തൊഴിലാളിദ്രോഹ നടപടികൾ തീവ്രമാക്കിയതിൽ പ്രതിഷേധിച്ച് മെയ് 20ന്…
ആശ വർക്കേഴ്സ് സമരം,ഇനി നിരാഹാരത്തിലേക്ക് തിരുവനന്തപുരം : ആശ വർക്കേഴ്സ് സമരം 37 ദിവസത്തിലേക്ക്. സെക്രട്ടറിയേറ്റിനു മുന്നിലെ രാപ്പകൽ സമരത്തിന്…
മുംബൈ : ഔറംഗസീബിൻ്റെ പേരിൽ തുടങ്ങിയ വിവാദങ്ങൾ മഹാരാഷ്ട്രയിൽ വർഗീയ സംഘർഷങ്ങളിലേക്കും നീങ്ങുന്നു. നാഗ്പൂരിൽ രണ്ടു സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടി.…
കൊല്ലം ഉളിയകോവിലിൽ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഫെബിൻ ജോർജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്. പിതാവ് ഗോമസിനും കുത്തേറ്റു.…
മൈനാഗപ്പള്ളി:എല്ലാ സ്തീകൾക്കും അവകാശങ്ങൾ, സമത്വം, ശാക്തീകരണം' എന്ന സന്ദേശമുയർത്തി മാർച്ച് 8 - ന് മൈനാപ്പള്ളിഉദയാ ലൈബ്രറി ആരംഭിച്ച അന്താരാഷ്ട്രവനിതാ…