കൊല്ലം: കുരീപ്പുഴ കലാരഞ്ജിനിയുടെ 44ാമത് വാർഷികവും ഓണാഘോഷവും സമാപിച്ചു …പ്രസിഡൻ്റ് അബ്ദുൽ സത്താറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം N. K പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോയ് അഗസ്റ്റിൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ. പി.കെ.ഗോപൻ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശൻ കലാരഞ്ജിനി വൈസ് പ്രസിഡൻ്റ് അജിതൻ ജോയിൻ്റ് സെക്രട്ടറി മണികണ്ഠൻ പിള്ളഎന്നിവർ പ്രസംഗിച്ചു. വിവിധ മേഘലകളിൽ മികവ് പുലർത്തിയവരെ ആദരിച്ചു.SSLC, +2 ഉന്നത വിജയം കരസ്ഥമാക്കിയ വിദ്ധ്യാർത്ഥികളെ അനുമോദിച്ചു. വയോജനങ്ങൾക്ക് ഓണപ്പുടവയും, നിർദ്ധന രോഗികൾക്ക് ചികിത്സാ സഹായവും നൽകി.
തിരുവനന്തപുരം: പി എസ് സി ക്രമക്കേടുകൾ സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യമാണെന്ന് കെ പി സി സി ജനറൽ സെക്രട്ടറി എം…
തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാല ദിവസം KSRTC ബഡ്ജറ്റ് ടൂറിസം വഴി ചാർട്ട് ചെയ്ത് എത്തിച്ചേരുന്ന 4860 പേർക്ക് പൊങ്കാലയിടാനുളള സാധനങ്ങൾ ഉൾപ്പെടെ…
കോഴിക്കോട് : രാസലഹരിക്കെതിരെ ജാഗ്രതയോടെ പ്രവർത്തിക്കാൻ ജീവനക്കാരുടെ സമൂഹം പ്രചരണം ശക്തമാക്കണമെന്ന് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ.…
ആശ്രാമം മൈതാനത്ത് സിപിഐ എം സംസ്ഥാന സമ്മേളന സമാപനത്തിന് തടിച്ചു കൂടിയ ജനാവലി പാർടിയുടെ കരുത്ത് കാണിക്കുന്നതെന്ന് പോളിറ്റ് ബ്യൂറോ…
കൊല്ലം : സി.പി ഐ (എം) സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ആശ്രാമം മൈതാനിയിൽ പടുകൂറ്റൻ പ്രകടനവും, വോളൻ്റിയർമാർച്ചും നടന്നു. തുടർന്ന്…
കൊല്ലം : കേരളത്തിലെ പ്രസ്ഥാനം ഐക്യത്തിൻ്റെയും ശക്തിയുടേയും ഭാഗമായി മാറിയെന്ന് സി പി ഐ (എം) ദേശീയ കോ-ഓർഡിനേറ്ററും പോളിറ്റ്…