കോഴിക്കോട്: വീടുകളിൽ ഒളിഞ്ഞുനോട്ടം പതിവായതോടെ നാട്ടുകാർ ചേർന്ന് ആളെ കണ്ടുപിടിക്കുന്നതിനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അന്വേഷണം തുടങ്ങി. ദിവസങ്ങൾ നീണ്ട തിരച്ചിലിനിടയിൽ സിസിടിവിയിൽ കുടുങ്ങിയ വിരുതനെ കണ്ട് നാട്ടുകാർ ഞെട്ടി. വാട്സ്ആപ്പ് ഗ്രൂപ്പിൻറെ അഡ്മിൻ തന്നെയായിരുന്നു വീഡിയോയിൽ ഉള്ളത്.
കോഴിക്കോട് കൊരങ്ങാട് ആണ് സംഭവം.രാത്രികാലത്ത് മതിൽ ചാടിക്കടന്ന് കിടപ്പുമുറിയൽ ഒളിഞ്ഞുനോട്ടം സഹിക്കാനാകാതെ വന്നതോടെ പ്രദേശവാസികൾ സംഘടിച്ച് തിരച്ചിൽ തുടങ്ങിയത് .തിരച്ചിൽ ഏകോപിക്കാൻ ലക്ഷ്യമിട്ട് വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു .ഏറെ ദിവസങ്ങൾ തിരഞ്ഞെങ്കിലും ആളെ കണ്ടെത്താനായില്ല ഇതിനിടെ ഒരു വീട്ടിലെ സിസിടിവി ഒളിഞ്ഞുനോട്ടക്കാരൻ്റെ ദൃശ്യം പതിഞ്ഞു. വീഡിയോ പരിശോധിച്ചപ്പോഴാണ് കള്ളൻ കപ്പലിൽ തന്നെയെന്ന്നാട്ടുകാർ തിരിച്ചറിഞ്ഞത്. വാട്സ്ആപ്പ് ഗ്രൂപ്പിൻറെ അഡ്മിൻ ആയ യുവാവ് ഗ്രൂപ്പിലെ ചർച്ചകൾ മനസ്സിലാക്കിയാണ് ഓരോ വീടുകളിലും കയറിയിറങ്ങുന്നത് .ആ വീട്ടിൽ സിസിടിവി ഉള്ളത് യുവാവിന്റെ ശ്രദ്ധയിൽ പതിഞ്ഞില്ല.പരാതിയില്ലാത്തതിനാൽ പോലീസ് കേസെടുത്തില്ല.
കൊല്ലം : മൈലോട് പ്രവർത്തിക്കുന്ന സ്കൂളിലെ ഉറുദു അധ്യാപകൻ ഷെമിറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 12 കാരിയെ ലൈംഗികമായി പിഡിപ്പിച്ചു…
ബംഗ്ളുരു :ആശാ പ്രവർത്തകരുടെ അനിശ്ചിതകാല നിരന്തര സമരം കർണാടക മുഖ്യമന്ത്രിയുടെ ഇടപെടലിൽ ഉജ്ജ്വല വിജയത്തിൽ കലാശിച്ചു. പല പ്രധാന ആവശ്യങ്ങളിൽ…
കൊല്ലം: നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം-തില്ലാനയുടെ അരങ്ങില്‍ 47 പോയിന്‍റ് നേടി…
കരാര്‍ നിയമനം വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി (ജനറല്‍ മെഡിസിന്‍, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഒഫ്താല്‍മോളജി, ജനറല്‍…
തൊഴിലാളികൾ ഞായറാഴ്ചയുള്‍പ്പെടെ ആഴ്ചയില്‍ 90 മണിക്കൂര്‍ പണിയെടുക്കണമെന്ന് ഇൻഫോ സിസ് മേധാവി നാരായണമൂര്‍ത്തിയെപ്പോലെ ലാര്‍സന്‍ & ട്യൂബ്രോ ചെയര്‍മാന്‍ സുബ്രഹ്മണ്യവും…
കണ്ണൂർ:പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് നേട്ടം സ്വന്തമാക്കി കണ്ണൂർ ജില്ലയിലെ അഴീക്കോട്…